തബുരാട്ടിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റ് വീണു
കണ്ടു നിന്നവരുടെ ഓക്കേ നെഞ്ച് പൊളി പോയിരുന്നു അമ്മയുടെ നെഞ്ച് ഉരുകുന്നത് മാളു നോക്കി കണ്ടു
പ്രതാപൻ മനോജിന്റെ ചെവിക്ക് അരികിൽ വന്നു പറഞ്ഞു
പ്രതാപൻ… എടോ താൻ എന്തിനുള്ള പുറപ്പാട് ആണ്
മനോജ്… സാർ നമ്മൾ ചോദ്യം ചെയ്യാൻ തുടങ്ങിട്ടില്ല കണ്ണുനീർ ഓക്കേ ഇപ്പോയെ വേസ്റ്റ് ആകേണ്ട എന്ന് പറയണോ
പ്രതാപൻ.. പ്രായം ഉള്ള സ്ത്രീ ആണ് താൻ വേണ്ടത്താ പണി എടുക്കരുത്
മനോജ്… സാർ നേരത്തെ ഇരുന്നു ഇളിഞ്ഞത് ഓർമ്മ ഉണ്ടോ അപ്പോ അതു കൊടുത്തു നമ്മൾ പോകും അത്രയേ ഉള്ളു ഇവരുടെ കൈയിൽ നിന്ന് തെളിവ് ഒന്നും കിട്ടാൻ അല്ല നമ്മൾ ഒന്നും ഉണക്കൻമാർ അല്ല എന്നൊന്നും പ്രൂവ് ചെയ്യാൻ ആണ് നമ്മൾ ഇട്ട ഇ യൂണിഫോംമിന് എങ്കിലും വില കൊടുക്കണ്ടേ സാറെ നമ്മുടെ ദേഹത്തു കിടക്കുമ്പോ അതിനു ഒരു വില തോന്നണം എന്നെ ഇട്ടത് ഒരു മഫാൻ അല്ല എന്ന്
പ്രതാപനും വീര്യം കുടി
പ്രതാപൻ.. കാണിച്ചു കൊടുക്കടോ നമ്മൾ ആര് ആണ് എന്ന്
മനോജ്… സാർ അപ്പൊ അരുന്ധതി അമ്മായി നിങ്ങൾ സംഭവം നടക്കുമ്പോൾ ഇവിടെ ഇല്ലായിരുന്നു അല്ലെ
തബുരാട്ടി… (അമ്മായി വിളി അവർക്ക് നല്ല രീതിയിൽ തന്നെ അപമാനിക്കുകയാണ് എന്ന് മനസ്സിൽ ആയി ) ……ഇല്ല
മനോജ്… നിങ്ങൾ സംഭവം നടക്കുന്ന അന്ന് അച്ചുവിനെ എപ്പോയെങ്കിലും കണ്ടിരുന്നോ രാവിലയോ അല്ല അമ്പലത്തിൽ പോകുന്നതിനു മുൻപോ അങ്ങനെ എപ്പോയെങ്കിലും
തബുരാട്ടി… ഇല്ല ഞാൻ അവനെ കണ്ടിരുന്നില്ല
മനോജ്… ഉറപ്പാണോ
തബുരാട്ടി… ഉറപ്പ് എനിക്ക് നല്ല ഉറപ്പാണ് ഞാൻ അന്ന് അവനെ കണ്ടിരുന്നില്ല
മനോജ്… അപ്പൊ നിങ്ങൾ എപ്പോഴാണ് സംഭവം അറിയുന്നത് ആര് പറഞ്ഞിട്ട് ആണ് അറിയുന്നത്
തബുരാട്ടി.. (ആകെ കുഴഞ്ഞു ) അത് വന്നു കയറിയപ്പോ ആരോ പറഞ്ഞു
മനോജ്… ആര് ഇവിടെ നിങ്ങൾ ഇല്ലായിരുന്നു അത് ഓക്കേ ഇവിടെ നടന്ന സംഭവം പറഞ്ഞത് ആര് ആണ് എന്ന് ഓർമ്മ ഇല്ലേ അത് എന്തോ ഒരു ഒളിച്ചു കളി ആണലോ