രാവണ ഉദയം 5 [Uncle jhon]

Posted by

കിച്ചു…. ചേട്ടാ ഇവിടുന്ന് വല്ല ബുള്ളറ്റ് ട്രൈനോ ജെറ്റോ കാണുമോ 10,15 മിനിറ്റ് കൊണ്ടു അവിടെ വിട്ടിൽ എത്താൻ പാകത്തിന്

വിഷ്ണു… (ഏതോ മയിക ലോകത്തെന്ന പോലെ ) ഞാനും അതാടാ ആലോചിക്കുന്നേ

ഇത് കേട്ട് പഞ്ചമി വാ പോത്തി ചിരിച്ചു

കിച്ചു.. എന്താ

വിഷ്ണു… എന്താ….. നീ എന്താ പറഞ്ഞെ

കിച്ചു… ഇപ്പൊ അവിടെ എത്താൻ വല്ല വഴിയും ഉണ്ടോ എന്ന്

വിഷ്ണു… ഇല്ല നടന്നു പോയിക്കോ അവൻ പഞ്ചമിയെ നോക്കി ഇരുന്നു

കിച്ചു… പോടോ ഏട്ടാ കുഞ്ഞി ഇന്ന് അവിടെ നികുമോ ഞാൻ വൈകിട്ട് എത്താം

കുഞ്ഞി… അയ്യോ അറിയില്ല കിച്ചുവേട്ട അഖിൽ ഏട്ടൻ വന്നാൽ ഞങ്ങൾക്ക് എല്ലാവർക്കും ഷോപ്പിങ് മൂവി ഓക്കേ ഓഫർ ഉണ്ട്

കിച്ചു… ശേ എന്നാലും എന്റെ കുഞ്ഞു പറ്റിച്ചു കളഞ്ഞാലോ നിങ്ങൾ ഞാൻ അവിടെ ഇല്ലാതെ ആയി പോയി

അപ്പോയെക്കും വിമല അവിടെ എത്തി

വിമല… എന്താ മക്കളെ സുഖം അല്ലെ അമ്മയെ മിസ്സ്‌ ചെയ്തോ

കിച്ചു… അമ്മയെ ഒഴിച്ചു ബാക്കി എല്ലാം മിസ്സ്‌ ചെയ്തു അവൻ ചിരിച്ചു

വിമല… പോടാ താന്തോന്നി നീ ഒന്നും ഇല്ലേലും എനിക്കു ഇവിടെ എന്റെ മക്കൾ ഉണ്ട് അവർ കുഞ്ഞിക്കും പഞ്ചാമിക്കും ഓരോ ഉമ്മ കൊടുത്തു

വിഷ്ണു…( അമ്മയുടെ ഒരു ഭാഗ്യം,) അവർ ഓക്കേ അവിടെ നികുവാണെങ്കിൽ ഞാൻ കുറച്ചു ദിവസം ലീവ് ഓക്കേ എടുത്തു നാട്ടിലേക്ക് വരാം

അതു കേട്ട് വിമലയും കിച്ചുവും ഞെട്ടി വിഷ്ണുവിനെ നോക്കി പക്ഷേ വിഷ്ണു അവരെ ഒന്നും ശ്രദ്ധിക്കാതെ പഞ്ചമിയെ നോക്കി ആണ് നികുന്നത് വിമല അത്‌ ശ്രദ്ധിച്ചു

വിമല… വിഷ്ണു നീ അമ്മയെ ഒന്നും നോക്ക്

അത്‌ കേട്ട് വിഷ്ണു സ്വാബോധത്തിൽ വന്നു തന്നെ നോക്കുന്ന അമ്മയെ കണ്ടു അവൻ ഇളിച്ചു കാണിച്ചു

വിഷ്ണു… അയ്യോ അമ്മ വലതെ ഷീണിച്ചു ഒന്നും കഴിക്കാറിലെ

വിമല…കൊള്ളാം നിന്റെ അച്ഛൻ ശേഖരൻ തന്നെ ഒരു മാറ്റവും ഇല്ല എനിക്കു ഒരു സംശയം ഉണ്ടായിരുന്നു ഇപ്പൊ മാറി കിട്ടി

Leave a Reply

Your email address will not be published. Required fields are marked *