രാവണ ഉദയം 5 [Uncle jhon]

Posted by

ശേഖരൻ… ചെല്ല് വേഗം പോയി തീർത്തു വാ ഇപ്പൊ കുറച്ചു പോലീസ്കാർ മാത്രമേ നമ്മുടെ ശത്രുക്കൾ ആയിട്ടുള്ളു മൊത്തം പോലീസ്സേന നമ്മുടെ വിട് കേറി നിരങ്ങി തകർത്ത് തരിപ്പാണം ആകുന്ന രീതിയിൽ എല്ലാം കൊണ്ടു പോയി എത്തിക്ക് പോ പോ

അഖിൽ ഒന്നും അടങ്ങി ഭദ്രനും ശേഖരന്നേ നോക്കി നിന്നു

ശേഖരൻ…. ഭദ്ര നിന്റെ എടുത്തു ചട്ടം ഒന്നും മാത്രം ആണ് ഇപ്പൊ ഇ അവസ്ഥയിൽ നമ്മളെ രണ്ടും പേരെയും എത്തിച്ചത്.. എവിടെ നിന്നാണ് ആരോടാണ് സംസാരിക്കുന്നത് എന്നാ ഒരു ബോധം നിനക്കു ഇല്ല പിന്നെ അഖിലേ ഒരു ദിവസം കൊണ്ടു ഒന്നും നമ്മുടെ ജീവിതം അവസാനിക്കുന്നില്ല.. ഇന്ന് കിട്ടിയതിന് ഇന്ന് തന്നെ മറുപടി കൊടുക്കാൻ പോകുകയാണ് എങ്കിൽ… അത് നാളെ എന്നൊരു ദിവസം ഇല്ല എന്ന് ഒറപ് വരുത്തിയിട്ട് ആക്കണം പറ്റുമോ നിനക്കു

അഖിൽ മുഖം തയ്ത്തി നിന്നും

ഭദ്രൻ… അപ്പൊ തെറ്റ് ഓക്കേ എന്റെ ഭാഗത്തു ആണോ ഇ അനുഭവിച്ചത് ഓക്കേ മറക്കാണോ ഞാൻ.. പറയടാ പറയാൻ അയാളുടെ ഒച്ച പൊന്തി

ശേഖരൻ… മാണിക്യംണെ കൊന്നതും അവന്റെ മകനെ കൊന്നതും ഓക്കേ ഒരു ദിവസം ആണോ… പ്ലാൻ ചെയ്ത് തീർത്തത് അല്ലെ ഇതൊക്കെ

അഖിൽ… എന്ത് അച്ചുവിനെ കൊന്നോ അവന്റെ മുഖത്തു ഒരു സന്തോഷം വന്നു

ഭദ്രൻ… അതേടാ അവനെ തീർത്തു അതിന്റെ ബാക്കി യാ ഇ പ്രശ്നം

അപ്പോയെക്കും മൂറിയുടെ വാതിൽ തുറന്നു സാവിത്രിയും സുഭദ്രയും ഭാർഗവാനും അകത്തേക്കു വന്നു സാവിത്രി ഭദ്രനെ കിടക്കയിൽ കണ്ടതും ആർത്തു കരഞ്ഞു

സാവിത്രി… എന്ത് പറ്റി ഭദ്രട്ടെ എന്താ ഉണ്ടായത് ശേഖരട്ട ഇതിനാണോ രാവിലേ തന്നെ വിളിച്ചോണ്ട് പോയത് സുഭദ്രയും കരഞ്ഞു കണ്ണുനീർ ഒപ്പി

ഭാർഗവാൻ… എന്താ ഉണ്ടായത് അഖിലേ എന്താടാ പറ

ശേഖരൻ… നിങ്ങൾ ഓക്കേ പേടിക്കാതെ ഒന്നുമില്ല അവന്ന് നിങ്ങൾ ഓക്കേ അവിടെ ഇരി ഞാൻ പറയാം എന്താ ഉണ്ടായത് എന്ന്

ഭദ്രൻ… വേണ്ടടാ

ശേഖരൻ… അഖിൽ പറഞ്ഞത് ആണ് ശെരി വേറെ ആരെകിലും പറഞ്ഞു അറിയുന്നതിലും ഭേദം നമ്മൾ പറഞ്ഞു അറിയുന്നതിൽ ആണ്

Leave a Reply

Your email address will not be published. Required fields are marked *