റീന [sheeba]

Posted by

റീന : എന്താ വിളിച്ചേ

മനു  : എന്താ ഇഷ്ടായില്ലേ

റീന : ഏതൊരു പെണ്ണും കൊതിക്കില്ലേ അങ്ങനെ വിളിക്കുന്നത്

മനു  : ആദ്യം ആയാണോ ഇങ്ങനെ സംസാരിക്കുന്നത്

റീന ; അതെ ആദ്യം ആണ് എന്റെ കൂട്ടുകാരിക്കൊക്കെ ഇങ്ങനെ വിളിക്കാൻ ആളുണ്ട് അപ്പോൾ കൊതിച്ചിട്ടുണ്ട്

മനു  : ഞാൻ ഇല്ലേ ഇനി വിളിക്കാൻ

റീന : എന്നെ ഇഷ്ടാണോ ശരിക്കും

മനു  : ഇഷ്ടമാ

റീന : മനുവേട്ടന്റെ  പെണ്ണാകാൻ എനിക്കിഷ്ടാ

മനു  : മോളെ റീനെ

റീന : എന്താ ഏട്ടാ

മനു   : മോളുറങ്ങിക്കോ

റീന: ഞാൻ അടുത്ത് കിടന്നോട്ടെ

മനു  : എന്റെ അടുത്തല്ലേ ഉള്ളത്

റീന : ഞാൻ ഏട്ടനെ കെട്ടിപിടിച്ചു കിടക്കുവാ

മനു  : മോളെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

റീന : എന്താ ഏട്ടാ

മനു  : മോള് തൃപതയല്ലേ

റീന : അല്ല ഏട്ടാ എനിക്ക് സ്നേഹത്തോടെ വേണം എല്ലാം

മനു  : ഞാനില്ലേ ഇനി നമുക്ക് ഉറങ്ങാം

പിറ്റേദിവസം രാവിലെ എഴുന്നേറ്റ് റീന കുളിച്ചൊരുങ്ങി സെറ്റ് സാരിയുടുത്തു അമ്പലത്തിലേക്ക് പോയി  മനുവും അവിടെ വന്നു രണ്ടുപേരും അമ്പലത്തിൽ തൊഴുതു ഇറങ്ങി  പരസ്പരം കുറിയൊക്കെ തൊട്ടു അവർ ആളൊഴിഞ്ഞ സൈഡിലേക്ക് പോയി  ചേർന്ന് നിന്ന് ഒരുപാട് ഫോട്ടോസ് ഒക്കെ എടുത്തു  ഒരു ഭാര്യയെ പോലെ റീന അവനോദ്ചേർന്നു നിന്നു

മനു  : ഞാൻ കൊണ്ട് വിടാം

അവൾ അവന്റെ കൂടെ ബൈക്കിൽ കയറി ഒരു ഉയർന്ന പ്രദേശത്താണ് അവളുടെ വീട് തൊട്ടടുത്തൊനും വീടില്ല അവർ അവിടെ എത്തുമ്പോൾ റീനയുടെ ഭർത്താവ് പോകാൻ ഇറങ്ങുന്നു

റീന : നിങ്ങൾ പോകാൻ ഇറങ്ങിയോ

സുനി : ഇറങ്ങി മനുവിനെ എവിടുന്നു കിട്ടി

റീന : അമ്പലത്തിൽ ഉണ്ടായിരുന്നു ഇവിടെ ഇറക്കി തരാം എന്ന് പറഞ്ഞു

സുനി : മനു  ചായ കുടിച്ചിട്ട് പോയ മതി എനിക്കൊരു കല്യാണത്തിന് പോകാൻ ഉണ്ട്

മനു  : ഞാൻ ഇറങ്ങുകയാ ചേട്ടാ ഞാൻ ഇറക്കി തരാം

Leave a Reply

Your email address will not be published. Required fields are marked *