“കെട്ടോ സലീമേ എനിക്ക് നിന്റെ സുഹറനെ കണ്ടപ്പോൾ തീരെ മനസിൽ ആയില്ല. ഇവൾ ആകെ മാറിയിരിക്കുന്നു.”
അകത്തു സോഫയിൽ ഇരുന്നു കൊണ്ട് ദേവൻ പറഞ്ഞു.
“മ്മ്,”
സലീം ഒന്നു മൂളുക മാത്രം ചെയിതു.
അയാൾ വിലാസിനിയുടെ മുഖത്തു നോക്കി.
ദേവേട്ടൻ സലീം ഇകനോട് പറയാൻ വെച്ച കാര്യം പറഞ്ഞു എന്ന് വിലാസിനിക്കു മനസ്സിലായി വിലാസിനി അയാളെ നോക്കി ചിരിച്ചു,. സലീം ഇക്കാക്ക് ഒരു ആസ്വായസ്ഥതയും പരിഭ്രാമവും അനുഭവപ്പെട്ടു.
അവർ ചായ കുടിച്ചു. അതിനിടയിൽ ദേവനും വിലാസിനിയും എന്തെല്ലാമോ സംസാരിച്ചു. ദേവന്റെ സംസാരം മുഴുവൻ സുഹറനെ തുറിച്ച് നോക്കി കൊണ്ട് ആയിരുന്നു. സുഹറക് അയാളുടെ നോട്ടം വല്ലാത്ത ആരോജകമായി തോന്നി.സലീംക്ക എല്ലാത്തിനും ഒരു മൂളൽ മാത്രം കൊടുത്തു. വിലാസിനി സലീംകനെ നോക്കി നിന്നു.
“എന്നാ സലീമേ ഇനി ഞങ്ങൾ ഇരിക്കുന്നില്ല. നീ എന്തായാലും ഞാൻ പറഞ്ഞത് ഒന്നു കൂടി ചിന്തിച്ചു നോക്ക്. വെറുതെ സമയം കളഞ്ഞിട്ടു എന്തു കാര്യം. പിന്നെ നിന്റെ മോന്റെ കാര്യം ഞാൻ എന്റെ ഒരു സുഹൃത്തിനോട് സംസാരിച്ചിട്ടുണ്ട്. അവൻ ഓക്കേ പറഞ്ഞാൽ പിന്നെ എല്ലാം set ആണ്. ”
അത് പറഞ്ഞു ദേവനും വിലാസിനിയും പുറത്ത് ഇറങ്ങി.
അവർ എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു.
സലീംക്ക അവർ പോയി കഴിഞ്ഞതിനു ശേഷം വരാന്തയിൽ ഉള്ള ചാരു കസേരയിൽ പോയി ഇരുന്നു. അയാൾ എന്തോ ഒരു അസ്വസ്ഥത അനുഭവിക്കുന്നുണ്ടെന്നു സുഹറത്താക് മനസിലായി. അവൾ അപ്പോൾ ഒന്നും ചോദിക്കാൻ നില്കാതെ അകത്തു പോയി.
സലീം ഇക്കാക്ക് അവിടെ ഇരുന്നിട്ടും ഇരിപ്പ് ഉറച്ചിലാ. അയാൾ റൂമിൽ പോയി കിടന്നു.