സാംസൻ 10 [Cyril] [Climax]

Posted by

“എന്റെ ജൂലി… അവള്‍ കൊച്ചുകുട്ടി ഒന്നുമല്ല. കൂടാതെ ദീപ്തി അവളുടെ കൂടെ എപ്പോഴും ഉണ്ടാവും. പോരാത്തതിന് ദീപ്തിയുടെ വല്യമ്മയും വല്യച്ചനും നിങ്ങളുടെ ഫാമിലി ഫ്രണ്ട്സ് എന്നല്ലേ നീ പറഞ്ഞത്. അവരും തൊട്ടടുത്ത് തന്നെ ഉണ്ടാവുമല്ലോ.. നീ വെറുതെ വിഷമിക്കാതെ.”

“ശെരിയാ… അവരൊക്കെ അവളെ പൊന്നുപോലെ നോക്കിക്കോളും.” അവസാനം ജൂലി സമാധാനത്തോടെ പുഞ്ചിരിച്ചു.

കൂടുതൽ ഒന്നും പറയാൻ കഴിയാതെ ജൂലിയുടെ കണ്ണുകൾ അടഞ്ഞു. ജൂലി സുഖമായി ഉറങ്ങി. ഞാൻ അവള്‍ക്ക് മൂടി കൊടുത്തിട്ട് അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തു. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ അവളുടെ തലയില്‍ തഴുകി. അങ്ങനെ കിടന്ന് ഞാനും ഉറങ്ങിപ്പോയി.

അടുത്ത ദിവസം ഷോപ്പിങ് തിരക്കായിരുന്നു. സാന്ദ്രക്ക് വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ വാങ്ങി. ശേഷം ഉച്ചയൂണും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് ഒരു മാറ്റിനി ഷോയും കണ്ടു. അതുകഴിഞ്ഞ്‌ ഞങ്ങൾ ബീച്ചിലും മറ്റ് പല ഇടങ്ങളിലും കറങ്ങി തിരിഞ്ഞു. അവസാനം രാത്രി ഭക്ഷണവും ഹോട്ടലിൽ നിന്നും കഴിച്ചിട്ട് വീട്ടില്‍ എത്തിച്ചേർന്നു.

വന്നപാടെ, എനിക്കുവേണ്ടി വെയിറ്റ് ചെയ്യാതെ ജൂലി കുളിച്ച് മരുന്നും കഴിച്ച് കിടന്നു. ഞാൻ കുളിച്ചിരുങ്ങി വന്ന് കിടക്കാന്‍ തുടങ്ങിയതും സാന്ദ്രയുടെ വാട്ട്സാപ്പ് മെസേജ് വന്നു.

*അല്‍പ്പം കഴിഞ്ഞ് എന്റെ റൂമിൽ ഒന്ന് വരാമോ, പ്ലീസ്*

ആ മെസേജ് വായിച്ചിട്ട് ഞാൻ ജൂലിയെ നോക്കി.

എന്തിനാണ് സാന്ദ്ര വിളിച്ചത്..! എന്തായാലും കളിക്കാന്‍ ആയിരിക്കില്ല എന്നെനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.

അര മണിക്കൂര്‍ കഴിഞ്ഞ് ഞാൻ ശബ്ദം ഉണ്ടാക്കാതെ റൂം തുറന്ന് പുറത്തിറങ്ങി വാതിൽ അടച്ചിട്ടു. അമ്മായിയുടെ റൂം അടഞ്ഞാണ് കിടന്നത്. മെല്ലെ ശബ്ദം ഉണ്ടാക്കാതെ സ്റ്റെപ്സ് കയറി ഞാൻ മുകളിലെത്തി.

സാന്ദ്രയുടെ റൂം വാതിൽ അടഞ്ഞാണ് കിടന്നത്. ഹാന്‍ഡിൽ തിരിച്ച് തള്ളിയതും അത് തുറന്നു. അകത്ത് കേറി റൂം ലോക് ചെയ്തിട്ട് ലൈറ്റ് ഓണാക്കി.

സാന്ദ്ര എന്റെ ടീ ഷര്‍ട്ടും പിന്നേ അരപ്പാവാടയും ഇട്ട് ബെഡ്ഡിൽ മലര്‍ന്നു കിടക്കുകയായിരുന്നു. അവള്‍ കണ്ണും തുറന്ന് എന്റെ നില്‍പ്പും നോക്കി കിടക്കുന്നതാണ് കണ്ടത്.

അവളുടെ അരപ്പാവാട പൊങ്ങി തുടകളെ നഗ്നമാക്കിയിരുന്നു. അവളുടെ ഷഡ്ഡി പോലും എനിക്ക് കാണാന്‍ കഴിഞ്ഞു. ഞാൻ അവിടേ നോക്കുന്നത് കണ്ടിട്ടും സാന്ദ്ര പാവാട നേരെയാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *