സിൽക്ക് സാരി 7 [Amal Srk]

Posted by

 

നിരുപമക്ക് അത് ഇഷ്ട്ടപ്പെട്ടില്ല ” അത് വേണ്ട.. നീ വേഗം വീട്ടിലോട്ട് ചെല്ലാൻ നോക്ക്.. ”

 

” നീ ചെന്ന് പറ അവനോട്.. ”

 

” എനിക്ക് പറ്റില്ല..” നിരുപമ മുഖം തിരിച്ചു.

 

” നീ അവന്റെ അമ്മയല്ലേ.. ചെന്ന് പറ. ഞാനും വരാം കൂടെ ” ഷിജു നിരുപമയേയും ചുറ്റി പിടിച്ചുകൊണ്ടു ഗോഹുലിന്റെ മുറിയിലേക്ക് ചെന്നു.

ഈ സമയം ബാഗിൽ പുസ്തകങ്ങൾ എടുത്തു വെക്കുകയാരുന്നു ഗോഹുൽ. അപ്രതീക്ഷിതമായി തന്റെ മുറിയിലേക്ക് കയറി വന്ന ഗോഹുലിനെയും, അമ്മയെയും കണ്ട് അവൻ ആശ്ചര്യത്തോടെ നോക്കി. ഗോഹുല് കാണ്കെ സാരിക്കിടയിലൂടെ നിരുപമയുടെ വയറിൽ ചെറുതായി പിച്ചി. മകന്റെ മുന്നിൽ വച്ച് ഷിജു അങ്ങനെ ചെയ്തപ്പോൾ ദേഷ്യം വന്നെങ്കിലും നിരുപമ എതിർക്കാൻ നിന്നില്ല. ഇത് കണ്ട് ഗോഹുലിനും വല്ലാതെ വിഷമമായി.

” നിരുപമേ.. നീ കാര്യം പറ.. ” ഷിജു നിരുപമയെ ഗോഹുലിന്റെ മുന്നിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.

അല്പം പരിഭ്രമത്തോടെ നിരുപമ ഗോഹുലിനെ നോക്കി. എന്താണ് കാര്യമെന്ന് അറിയാതെ ഗോഹുലും സംശയത്തിലായി.

” നിന്റെ യൂണിഫോം ഇന്നത്തേക്ക് ഷിജുവിന് കൊടുക്കണം.. ”  നിരുപമ ചെറിയ പതർച്ചയോടെ പറഞ്ഞു.

 

” ഇല്ല.. എനിക്ക് ആകെ രണ്ട് യൂണിഫോം മാത്രേ ഉള്ളു.. അതിൽ ഒന്ന് ഇവന് കൊടുത്താൽ, നാളെ ഞാൻ എന്ത് ഇട്ടോണ്ട് പോകും..? ” ഗോഹുൽ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.

” അത് കുഴപ്പമില്ല, വൈകിട്ട് വന്ന ഉടനെ യൂണിഫോം ഞാൻ കഴുകിയിട്ട് താരം.. ”

” എന്നാലും ഞാൻ തരില്ല.. ” അവൻ വാശി പിടിച്ചു.

ഇത് കണ്ട് ഷിജു ചിരിക്കാൻ തുടങ്ങി. ” നിന്റെ മോന് നീ പറയുന്നത് അനുസരിക്കാൻ ബുദ്ധിമുട്ട് ആണ് പോലും.. ” നിരുപമയെ trigger ചെയ്യുന്ന രീതിയിൽ സംസാരിച്ചു. അത് കൂടെയായപ്പോൾ നിരുപമ ഗോഹുലിന് നേരെ കനത്തിൽ നോക്കി ” ഞാൻ പറഞ്ഞത് അനുസരിക്ക്.. “

Leave a Reply

Your email address will not be published. Required fields are marked *