സ്നേഹസീമ [ആശാൻ കുമാരൻ]

Posted by

 

ദാസേട്ടൻ : ആ ശരി മോനെ…

 

അങ്ങനെ ആ കാര്യം തീരുമാനമാക്കിയാണ് ഇപ്പൊ ഇവിടെ വരെ എത്തിയത്….ടീച്ചറെ പിക്ക് അപ്പ്‌ ചെയ്യാൻ ആണ് ഞാൻ ഇപ്പൊ പോകുന്നത്….ഉച്ചക്ക് വിളിച്ചപ്പോൾ ട്രെയിൻ കറക്റ്റ് ടൈം ആണെന്നാ ടീച്ചർ പറഞ്ഞത്…. അമ്മയുടെ വിളി 2 വട്ടം വന്നു എത്തിയോ എന്ന് ചോദിച്.

 

ഞാൻ സ്റ്റേഷൻ എത്തുമ്പോഴേക്കും ട്രെയിൻ വന്നു കിടപ്പുണ്ടായിരുന്നു. ടീച്ചറുടെ വാട്സ്ആപ് മെസ്സേജിൽ കണ്ട ബോഗിയുടെ അടുത്തേക്ക് എത്തിയപ്പോ അത് കാലിയായിരുന്നു.

 

ഞാൻ ഫോണെടുത്തു ടീച്ചറെ വിളിച്ചപ്പോൾ ഫോൺ ഓഫും…

 

ഞാൻ : ദൈവമേ ഈ ടീച്ചർ എവിടെ പോയി

 

ചുറ്റും കണ്ണോടിച്ചപ്പോൾ പരിചിതമായ ആരെയും കാണാൻ സാധിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ഞാൻ കുറച്ചു നടന്നു നോക്കി..അപ്പോഴായിരുന്നു പിന്നിൽ നിന്നൊരു വിളി  വന്നത്…..

 

അഖിൽ…………

 

 

—————————————-

 

ആദ്യ ഭാഗത്തിൽ അത്ര രസമുള്ളതൊന്നും ഇല്ല. ഇതൊരു ഇൻട്രോ മാത്രമാണ്… എന്നാലും നിങ്ങളുടെ അഭിപ്രായം മാനിച്ചാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത്.

 

നിങ്ങളുടെ ഇഷ്ടപ്രകാരം അടുത്ത ഭാഗം വരും……

 

നന്ദി…

 

 

ആശാൻ കുമാരൻ

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *