സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]

Posted by

അടുത്തേക്ക് വന്നു.
“അച്ഛാ…അമ്മ ബാത്റൂമിൽ കേറിയിട്ട് കുറേനേരമായി അനക്കമൊന്നുമില്ല “അവൾ പറഞ്ഞത് കേട്ട് അവർ ബാത്റൂമിലേക്കോടി അൻഷുൽ സ്വാതിയെ വിളിച്ചു .അവൾ വിളി കേട്ടില്ല.രമേഷ് ഒറ്റച്ചവിട്ടിന് വാതിൽ തുറന്നു.സ്വാതി കയ്യിലെ ഞരമ്പ് അറുത്ത് ബാത്റൂമിന്റെ തറയിൽ അബോധാവസ്ഥയിൽ കിടക്കുന്നു.അവൻ സ്വാതിയെ താങ്ങിയെടുക്കാൻ നോക്കി പറ്റാതെ തളർന്ന് തറയിൽ വീണു. രമേഷ് അവളെ എടുത്ത് കാറിൽ കിടത്തി അൻഷുലും കയറി മരണത്തോട് മല്ലടിക്കുന്ന അവളെ ആശുപത്രിയിൽ എത്തിച്ചു.ഓപറേഷൻ തീയറ്ററിൽ കയറ്റിയ ശേഷം സലീമിനെ രമേഷ് വിവരമറിയിച്ചു.സലീമും സഫിയയും പെട്ടെന്ന് തന്നെ എത്തി.രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോൾ ഡോക്ടർ വെളിയിൽ വന്നു.
“പേടിക്കാനൊന്നുമില്ല ഷീ ഈസ് ഓൾറൈറ്റ് നാളെ രാവിലെ റൂമിലേക്ക് മാറ്റും ” ഡോക്ടർ പറഞ്ഞതു കേട്ട് അൻഷുലിന് ആശ്വാസമായി.
“മക്കള് വീട്ടിൽ തനിച്ചാണ് “അൻഷുൽ സലീമിനെ നോക്കി.
“അത് പേടിക്കണ്ട ചേട്ടാ…ഞാൻ അമ്മയേം രതിയേം അവിടെ കൊണ്ടാക്കാം..”രമേഷ് പുറത്തേക്ക് പോയി.
“എന്താ അൻഷുലേട്ടാ… ഞാൻ പറഞ്ഞതല്ലേ…സ്വാതിയെ ശ്രദ്ധിക്കണമെന്ന് “സലീം കുറ്റപെടുത്തുന്നതു പോലെ അൻഷുലിനെ നോക്കി.
“എടാ…ഞാൻ.. .ഇത്രയും ദിവസം കഴിഞ്ഞില്ലേ…”
അൻഷുൽ സലീമിനെ നോക്കി വാക്കുകൾ കിട്ടാതെ വലഞ്ഞു.
“ഇന്നവിടെ പ്രത്യേകച്ച് എന്തെങ്കിലും സംഭവിച്ചോ….?”സലീം ചോദിച്ചു.
“രമേഷ് വന്നിരുന്നു ജയരാജ് അവന്റെ പെങ്ങളേയും നശിപ്പിച്ചു. പിന്നെ അവൻ കുറേ കാര്യങ്ങൾ പറഞ്ഞു” അൻഷുൽ അവനോട് പറഞ്ഞു.ജയരാജ് രമേഷിനെ അവരുടെ പുറകിൽ ചാരനായി വിട്ടതും ഹോസ്പിറ്റലുകളെ സ്വാധീനിച്ചതും എല്ലാം അവളെ കിടക്കയിൽ എത്തിക്കാനായിരുന്നു എന്നും അവൻ പറഞ്ഞതെല്ലാം അൻഷുൽ അവനോട് പറഞ്ഞു.
“ഞാൻ നിങ്ങളുടെ പേരിലുള്ള സ്വത്തുക്കൾ എല്ലാം വിറ്റ് പണം നിങ്ങളെ ഏൽപ്പിച്ചു വിടാനായിരുന്നു പ്ലാൻ “സലീം പറഞ്ഞു.
“വേണ്ട ജയരാജിന്റെ ഓർമകൾ ഇവിടെ തീരട്ടെ എല്ലാം നിന്റെ പേരിലാക്കി തരാം” അൻഷുൽ പറഞ്ഞു.
“നാലുവർഷത്തോളം നിങ്ങളുടെ ഭാര്യയെ അനുഭവിച്ചതല്ലേ… അതിന്റെ പ്രതിഫലമായി കണ്ടാൽ മതി മറ്റൊന്നും ആലോചിക്കണ്ട” സലീം പറഞ്ഞു.പിറ്റേന്ന് സ്വാതിയെ റൂമിലേക്ക് മാറ്റി അൻഷുൽ അവളെ കാണാനായി റൂമിൽ കയറി . വാടിയ ചേമ്പിൻതണ്ടുപോലെ കിടക്കുന്ന അവളെ കണ്ട് അവന് സഹിച്ചില്ല അവൾ അവനെ കണ്ട് അവളുടെ ചുണ്ടിൽ വിളറിയ ഒരു പുഞ്ചിരി വിരിഞ്ഞു
“നീയെന്താ ഈ കാണിച്ചത് ആശ്രയമില്ലാതെ വരുമ്പോൾ ഏതു പെണ്ണും ചെയ്യുന്നതേ നീ ചെയ്തുള്ളു അതിന് സ്വയം ഇങ്ങനെ ശിക്ഷിക്കാൻ തീരുമാനിച്ചപ്പോൾ നീ നമ്മുടെ മക്കളെ ഓർത്തോ..?
എന്നെ ഓർത്തോ…? “അവൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.അപ്പോഴേക്കും സലീമും സഫിയയും അങ്ങോട്ട് വന്നു.അവളെ ആശ്വസിപ്പിച്ച് സഫിയ അവളുടെ അടുത്തിരുന്നു.
മാസങ്ങൾ കടന്നുപോയി.ഉപതെരഞ്ഞെടുപ്പിൽ സലീം വൻപിച്ച ഭൂരിപക്ഷത്തിൽ എം എൽ എ ആയി.അവന്റെ സഹായിയായി രമേഷും ഉണ്ടായിരുന്നു. സലീമിന്റെ സഹായത്തിൽ അൻഷുലിന് കൊച്ചിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു.അൻഷുലിന്റെയും സ്വാതിയുടേയും പേരിൽ

Leave a Reply

Your email address will not be published. Required fields are marked *