ഇഷ്ക്ക് [Demon king]

ഇഷ്ക്ക് Ishq | Author : Demon king   ഡാ.. സച്ചി… എഴുന്നേൽക്കഡാ.. എന്ത് ഉറക്കമാ… സച്ചി കണ്ണ് തിരുമ്മി എഴുന്നേറ്റു . അവൻ കണി കണ്ടത് കുളിച്ച് തലയിൽ തോർത്ത് മുണ്ട് ചുറ്റി നിൽക്കുന്ന കുഞ്ഞെച്ചിയേ ആണ്. എന്ത് ഉറക്കമാട… ഇന്ന് ഒന്ന് എന്റെ കുട്ടുകാരെ കല്യാണം വിളിക്കാൻ പോണം എന്ന് പറഞ്ഞതല്ലേ… അപ്പോളാണ് അവൻ ഓർത്തത്. വേഗം കുളിച്ച് റെഡി ആവട… എന്നും പറഞ്ഞ് ചയ അവിടെ വച്ച് അവള് നടന്നു പോയി. […]

Continue reading