ആഷി 1 [Floki kattekadu]

കഥയിലേക്ക് കടക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. 1. ഇന്നുവരെ മലയാളം പരീക്ഷക്ക്‌ പോലും ഒരു എസ്സെ എഴുതാത്ത ഞാൻ ഒരു പരീക്ഷണം നടത്തുകയാണ്. 2. ഇതിലെ കഥയും കഥാപാത്രങ്ങളും. ഞാൻ കണ്ടിട്ടുള്ളവരും അറിഞ്ഞിട്ടുള്ള അനുഭവങ്ങളും പിന്നെ എന്റെ ഇത്തിരി ഫന്റാസിയും ചേർത്ത് ഉണ്ടാകുന്നതാണ്. ഓരോ കഥാപാത്രവും ഒന്നിൽ കൂടുതൽ ആളുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ ക്രീയേറ്റ് ചെയ്തതാണ് . 3.ഈ കഥയിലെ സ്ത്രീ കഥാപാത്രങ്ങൾ ഭൂലോക രമ്പകളോ മാലാഖാമാർ തോറ്റു പോകും സൗന്ദര്യത്തിന് ഉടമകളോ ആവില്ല. പുരുഷ […]

Continue reading