കാലത്തിന്റെ ഇടനാഴി 2 Kaalathinte Edanaazhi Part 2 | Author : MDV [ Previous Part ] ദേവൻ.! ഞാൻ ആദ്യമായി കാണുന്ന ഒരു യുവാവ്. പക്ഷെ ഞാൻ അവന്റെ അടുത്തു ഇടപഴകുമ്പോൾ വർഷങ്ങൾക്ക് മുൻപ് എവിടെയോ കണ്ടപോലെ എനിക്കൊരു തോന്നൽ. അത് സത്യമാണോ അതോ മിഥ്യയോ? പക്ഷെ ഇന്ന് പുലർകാലേ എന്റെ ഉൾ പൂവിനെ ഈറൻ അണിയിച്ച ആ സ്വപ്നത്തിൽ ഞാൻ കണ്ടത് ദേവനെ തന്നെ അല്ലെ? എത്ര […]
Continue readingTag: Pranayam
Pranayam
പ്രായം 3 [Leo]
പ്രായം 3 Prayam Part 3 | Author : Leo | Previous Part വൈകിയതിൽ 🙏 ക്ഷമിക്കുമെന്ന് അറിയാം 😍. മനഃപൂർവമല്ല. പിന്നെ ആദ്യമായി എഴുതുന്നതിന്റെ പല പോരായ്മകളും ഉണ്ടെന്ന് അറിയാം. അതും ക്ഷമിച്ചു പ്രണയം പ്രായത്തെ തോല്പിക്കുന്നത് കാണാൻ കൂടെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു… സ്നേഹം മാത്രം 💕…❤️ ——————————- ” പിന്നെ നിയൻ്റെ ചേച്ചി അല്ലേ, ചെച്ചിനെ ചേച്ചി എന്നാലതെ വേരെന്താ വിള്ളിക്യ..” പാറു – ആരാടാ നിൻ്റെ ചേച്ചി .. […]
Continue readingപ്രായം 2 [Leo]
പ്രായം 2 Prayam Part 2 | Author : Leo | Previous Part പാർവതി പറഞ്ഞു തുടങ്ങി…. പാർവതി – ഞാൻ പലപ്രാവശ്യം പറയണമെന്ന് എന്ന് വിചാരിച്ചത് ആണ് പക്ഷേ പറ്റിയില്ല. അവൻ എന്നെ ചേച്ചിന്നാ വിളിക്കുന്നത്. ഞാൻ എങ്ങെനെ പറയും ആവനേ കല്യാണം കഴിക്കാൻ ഇഷ്ടം ആണെന്ന്. അവനും ഞാനും തമ്മിൽ നാല് വയസ്സിൻ്റെ വ്യത്യസമുണ്ട്. ആവാന് എങ്ങെനെ എന്നെ ഇഷ്ടപ്പെടും. തെറ്റു എൻ്റെതാ, എൻ്റേത് മാത്രം, കുഞ്ഞുന്നാളിൽ മുതൽ അങ്ങെനെ […]
Continue reading❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
വാരണം ആയിരം Vaaranam Aayiram | Author : Kuttettan ‘ചന്തൂ, ഇച്ഛമ്മായിയാ’രാവിലെ വന്ന കോളാണ് ചന്തുവെന്ന ചന്ദ്രശേഖർ മേനോനെ ഉണർത്തിയത്. പതിവു ജോഗിങ് കഴിഞ്ഞ്, ജഗജിത് സിങ്ങിന്റെ ഗസലിലേക്കൂളിയിട്ട് അൽപനേരം ധ്യാനനിമഗ്‌നനായി ഇരിക്കുമ്പോഴായിരുന്നു തറവാട്ടിൽ നിന്നുള്ള ആ കോൾ. ഫോൺ ചന്തുവിന്റെ കൈയിലിരുന്നു വിറപൂണ്ടു.ഒരു നിമിഷം മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഓടിയെത്തി.ഇച്ഛമ്മായി….ഏറമംഗലം തറവാട്..10 വര്ഷങ്ങൾ. ‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ […]
Continue reading❤️വൃന്ദാവനം 3 [കുട്ടേട്ടൻ]
വൃന്ദാവനം 3 Vrindhavanam Part 3 | Author : Kuttettan | Previous Part എന്‌റെ കഥകളുടെ കമന്‌റ് ബോക്‌സിൽ അടുത്ത ഭാഗം എന്നാ കുട്ടേട്ടാ, ഈ വർഷമുണ്ടാകുമോ എന്നു പലരും ചോദിക്കാറുണ്ട്. ആ കമന്‌റിനു ഞാൻ, ഞാൻ മാത്രമാണ് കാരണം എന്ന് എനിക്കു നന്നായി അറിയാം.ഓരോ വർഷത്തിന്‌റെ ഇടവേളകളിൽ കഥകളിട്ടാൽ ആരായാലും ചോദിച്ചുപോകും. ഏതായാലും ആ സ്വഭാവം മാറ്റാൻ ഞാൻ തീരുമാനിച്ചു.കൃത്യമായ ഇടവേളകളിൽ ഇനി വൃന്ദാവനത്തിന്‌റെ തുടർഭാഗങ്ങൾ പോസ്റ്റു ചെയ്യുന്നതായിരിക്കും. ഇതു […]
Continue reading❤️വൃന്ദാവനം 2 [കുട്ടേട്ടൻ]
വൃന്ദാവനം 2 Vrindhavanam Part 2 | Author : Kuttettan | Previous Part (പ്രിയപ്പെട്ടവരെ…വൃന്ദാവനം ഈ കാലയളവിൽ നടക്കുന്ന കഥയാണ്.പക്ഷേ കോവിഡിനെപ്പറ്റി ഒരു പരാമർശവും ഇതിലുണ്ടാകില്ല….എനിക്ക് വെറുപ്പാണ് ഈ വൈറസിനെ. -കുട്ടേട്ടൻ)ഓർമകൾക്കെന്തു സുഗന്ധമാണ്. സഞ്ജു മാവിൻചുവട്ടിലിരുന്ന് ആലോചിച്ചു.ചഞ്ചുവോപ്പ അപ്പോഴാണ് അവനരികിലെത്തിയത്. ‘ ഊം അനുഷ്‌കാഷെട്ടീം കാജൽ അഗർവാളും വരുന്നത് ആലോചിച്ചോണ്ടിരിക്കാരിക്കുമല്ലേ കള്ളച്ചെക്കൻ ‘ അവൾ കളിയാക്കി ചോദിച്ചു. ‘ അനുഷ്‌കാ ഷെട്ടിയോ എന്തൊക്കെയാ ഈ പറയുന്നത്. നീ പോടി ചഞ്ചുവോപ്പേ..’ ദേഷ്യത്തോടെ സഞ്ജു […]
Continue readingഇരുട്ടും നിലാവും 3 [നളൻ]
❤ ഇരുട്ടും നിലാവും 3 ❤ Eruttum Nilaavum Part 3 | Author : Nalan | Previous Part സാധാരണ എന്നെ അധികം ആരും ഫോൺ ചെയ്യാറില്ല.അതും ചേട്ടന്റെ ഫോണിൽ ഒട്ടും ഇല്ലായിരുന്നു. ആരായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു ഹലോ എന്ന് പറഞ്ഞു.പരിചയമുള്ള ശബ്ദം.നല്ല കട്ടിയുള്ള ഒരു ആണിന്റെ തന്നെ.ആരാ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ , “നീ എന്താ ഇങ്ങനെ പെരുമാറുന്നത് ??ഇന്ന് വൈകുന്നേരം നിന്നെ എത്ര തവണ ഞാൻ […]
Continue readingഇരുട്ടും നിലാവും 2 [നളൻ]
❤ ഇരുട്ടും നിലാവും 2 ❤ Eruttum Nilaavum Part 2 | Author : Nalan | Previous Part ഒരു വലിയ വീട്. വീടാണോ അതോ പഴയ ഒരു പ്രമാണിയുടെ ഇല്ലം ആണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള അടിപൊളി വീട്. മുമ്പിൽ തന്നെ ഒരു നല്ല വൃത്തിയുള്ള കുളം. ഒരു അമ്പല കുളം പോലെ ഉണ്ട്.പക്ഷെ അടുത്തൊന്നും അമ്പലം ഇല്ല.കുളത്തിന്റെ അരികിലൂടെ കാർ പോകാൻ പാകത്തിലുള്ള ഒരു വഴിയുണ്ട്.ആ വഴിയിലൂടെ […]
Continue readingനിശ 2 [Maradona]
നിശ 2 Nisha Part 2 | Author : Maradona | Previous Part “കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്ലാറ്റിൽ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? !!!!” അവൾ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവിൽ നിന്ന് ബക്കറ്റിൽ നിറയെ വെള്ളം അവൾ എടുത്തതും അവൻ തലയിൽ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാൻ […]
Continue readingഇരുട്ടും നിലാവും [നളൻ]
ഹായ്… എല്ലാ വായനക്കാർക്കും എന്റെ നമസ്കാരം. ആദ്യമേ പറയാം ഇതൊരു സമ്പൂർണ ഗേ പ്രണയ കഥ ആണ്. ഉള്ളിൽ പറയാൻ പറ്റാത്ത സ്വവർഗ പ്രണയം സൂക്ഷിക്കുന്നവർക്കും പ്രണയം തുറന്നു പറഞ്ഞു പരസ്പരം സ്നേഹിക്കുന്നവർക്കും ഞാൻ ഈ കഥ സമർപ്പിക്കുന്നു. അല്ലാത്തവർ ഇങ്ങോട് നോക്കണമെന്നില്ല. ഒരുപാട് കാമാസക്തി കൊണ്ട് ഒന്ന് വാണം അടിച്ചു കളയാമെന്ന് കരുതി വരുന്ന bisexual ആയ ആളുകൾക്കും ഇത് ചിലപ്പോൾ ഇഷ്ടപെട്ടെന്നു വരില്ല. കാരണം ഇതിൽ കളിയുടെ കോൺടെന്റ് കുറവായിരിക്കും.എന്ന് കരുതി മൊത്തത്തിൽ അങ്ങ് […]
Continue reading