അങ്ങനെ ആളുകൾ ഒക്കെ പോയി വീട് ഒന്ന് ശാന്തം ആയി എന്നാലും നാളെത്തേക് ഉള്ള തിരക്കും ഉണ്ട് കേട്ടോ
അങ്ങനെ നൈറ്റ് ഞാൻ വീട്ടിൽ പണി ഒക്കെ കയിഞ്ഞ് നേരെത്തെ വരാം എന്ന് വീട്ടിൽ പറഞ്ഞു ഫായിസ് നെ കുട്ടി അടിക്കാൻ വേണ്ടി ഷോപ്പിലേക്കു പോയി അവിടെ ആണേൽ രണ്ടാളും കിടന്നു ഞങ്ങൾ പോയി ബെൽ അടിച്ചു അനക്കം ഇല്ല വീണ്ടും ബെൽ അടിച്ചപ്പോൾ ഡോർ തുറന്നു
മുസ്‌തഫ :ഹേ നിയ്യോ നിനക്ക് വീട്ടിൽ പണിയൊന്നും ഇല്ലേ നാളെ പരിവാടി അല്ലെ ചെക്കാ
ഞാൻ :മോനെ ഫുൾ പണി കഴിഞ്ഞു ഒന്ന് അടിക്കാൻ വന്നതാ പിന്നെ അവിടെ ഫുൾ ആൾക്കാരാണ് കിടക്കാൻ ഒന്നും സ്ഥലം ഇല്ല അല്ല അഭി എവിടെ ഇന്ന് ലീവ്
ആയിരുന്നുനൊ
മുസ്തഫ : അവൻ ദാ കിടന്നു ഉറങ്ങി മ്മ് ഞാൻ കിടക്കാൻ പോവണ് നീ വാതിൽ അടച്ചു നിന്റെ അടിയൊക്കെ കഴിഞ്ഞു കിടന്നോ. എന്നിട്ട് അവൻ പോയി കിടന്നു
ഞാൻ നേരെ അകത്തു കേറി സോഫയിൽ ഇരുന്നു ഒരു ലൈറ്റ്സ് എടുത്ത് കത്തിച്ചു എന്നിട്ട് പേപ്പർ എടുത്തു റോൾ ആക്കാൻ റെഡി ആയി ഇരുന്നു
ഞാൻ :ഡാ സാധനം എടുക്ക്
ഫായിസ് :ഹാ
എന്നിട്ട് ആവാം പോക്കറ്റ് മാറി മാറി തപ്പി അവന്റെ മുഖത്തെ ഭാവം മാറി
ഞാൻ :ഡാ പന്നി എടുക്കടാ
ഫായിസ് :ഡാ അത് ഊമ്പി എന്ന് തോന്നുന്നു
ഞാൻ :മൈരേ കളിക്കല്ലേ എടുക്കാൻ നിന്റെ കൈയിൽ ഉണ്ട് പറഞ്ഞിട്ട്
ഫായിസ് :ഉണ്ട് പക്ഷെ അത് എന്റെ വെലെറ്റിൽ ആണ്
ഞാൻ :അതിന്
ഫായിസ് :ഇന്ന് ഡ്രസ്സ് മാറാൻ കേറിയപ്പോ അത് നിന്റെ മുറിയിൽ വെച്ചു എടുക്കാൻ മറന്നു
ഞാൻ :കള്ള പുറ നിനക്ക് ഇത് അവിടെന്ന് ചെലച്ചുടെ മൈരേ
ഫായിസ് :സോറി അളിയാ
ഞാൻ :മൈര് വാ എടുത്ത് വരാം
എന്നിട്ട് അവനേം കുട്ടി വീട്ടിലെക് വിട്ടു മുറ്റത് കൊറേ പണിക്കാർ ഉണ്ട് പിന്നെ തായേ നിലയിൽ ലൈറ്റ് ഉണ്ട് ഞാൻ നേരെ വീട്ടിലെക് കേറി വാതിൽ ചെറിയിട്ടേ ഉള്ളു ഉമ്മ അടുക്കളയിൽ തന്നെ ആണ് സൗണ്ട് കേൾകാം ഞാൻ ആരും കാണാതെ എന്റെ മുറിയിലേക്ക് പോയി