” എന്നു വെച്ചാൽ ”
” നീ വിചാരിച്ചത് തന്നെ…… അടുത്ത തലമുറ ഭൂമിയിൽ വരാൻ ഉള്ള വാതിൽ നിന്നെ കൊണ്ട് തുറപ്പിക്കും……….. പിന്നെ ഇത് എന്റെ ഭാര്യ പറഞ്ഞുള്ള അറിവ് ആണ്…… ഞാൻ ഇവിടെ വരുമ്പോൾ ഇവിടെ ഉണ്ടായിരുന്നത് ആ അസ്ഥിക്കുടം ആയിരുന്നു. നീ ജീവൻ ഉള്ള ആൾ അല്ലെ എങ്ങനെ ആണ് പൂജ എന്ന് എനിക്ക് അറിയില്ല ”
” ഞാനും ആയി ശാരീരിക ബന്ധത്തിൽ ഏർപെടുമ്പോൾ ആ സ്ത്രീ ഗർഭിണി ആകുക ആണെങ്കിലോ……. നിങ്ങൾ പറഞ്ഞത് അനുസരിച്ചു ആണെങ്കിൽ ഞാൻ വെളിയിൽ നിന്നുള്ള ആളെല്ലേ……. അവർ അതിന്
സമ്മതിക്കുമോ ”
” നിന്നിൽ നിന്നും ആരെങ്കിലും ഗർഭം ധരിച്ചാൽ ആ കുട്ടിയെ അവർ നിനക്ക് തന്നെ ബലി നൽകും………….. ഇവർക്ക് അത് ഉറപ്പാക്കാൻ വേറെ ചടങ്ങുകൾ ഉണ്ട്…… വിവാഹവും കന്യാ പൂജയും കഴിഞ്ഞു സ്ത്രീക്ക് അർത്തവം ഉണ്ടായി കഴിഞ്ഞാൽ മാത്രമേ ഭാര്യ ഭർത്താക്കന്മാർ അവരുടെ ശരിയായ ജീവിതം തുടങ്ങു….. ആ കാലയളവിൽ ഭർത്താവിന് തന്റെ ഭാര്യയെ സംരക്ഷിക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് തെളിയിക്കണം ”
എന്റെ ജീവന് ഭിഷണി ഒന്നും ഇല്ലെന്ന് തോന്നിയപ്പോൾ ചെറിയ ഒരാശ്വാസം തോന്നി എങ്കിലും ഇവർ വിചാരിക്കുന്ന ശക്തി എനിക്ക് ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലുമോ എന്ന് ഭയം തോന്നി.
രവി അയാൾക്ക് അറിയാവുന്ന കാര്യങ്ങൾ ഒക്കെ എനിക്ക് പറഞ്ഞു തന്നു. അപ്പോൾ ഒരു ചെറിയ കുത്തുവിളക്ക് മായി ആരോ വരുന്നത് ഞങ്ങളുടെ ശ്രെദ്ധയിൽ പെട്ടത്. ഞാൻ പെട്ടെന്ന് ഭയപ്പെട്ടത് ശ്രെദ്ധിച്ചുകൊണ്ട് രവി പറഞ്ഞു.
” നീ ഇങ്ങനെ പേടിക്കാത്ത……… ഇവിടെത്തെ വിധവകൾ ദൈവദാസികൾ ആണ്…….. നിനക്ക് മലയിട്ടാ ആ എഴുപ്പേരിൽ ആരോ ആണ് വരുന്നത്…. അവർ ആയിരിക്കും ഇന്ന് നിന്റെ പരിചരണം……….. ഞാൻ ഇനി ഇവിടെ ഇറുക്കുന്നത് പന്തയല്ല ”
രവി അവിടെ നിന്നും ഇരുട്ടിലേക്ക് മറഞ്ഞു.
വിളക്കുമായി വന്ന സ്ത്രീ തീട്ടയിൽ കയറി അവർ അവിടെ ഉണ്ടായിരുന്ന ഒരു തുണിൽ വിളക്ക് കുത്തി വെച്ചു. എന്നിട്ട് അവർ എന്റെ അടുത്തു വന്നിരുന്നു. കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു. പിന്നീട് ക്ഷീണം കാരണം ഞാൻ പീഡത്തിന് താഴെ ഇരുന്നു തറയിൽ കിടക്കാൻ തുടങ്ങുമ്പോൾ ആ സ്ത്രീ എന്നെ തടഞ്ഞു. എന്നിട്ട് അവർ ആ പീഡത്തിൽ ചാരി ഇരുന്നു എന്നിട്ട് എന്റെ തല പിടിച്ചു അവരുടെ മടിയിൽ കിടത്തി. ഞാൻ അവരുടെ മടിയിൽ കിടന്നുറങ്ങി.