എഡിത് കൊണ്ടുപോകാനും പറ്റാത്ത പ്രായമായി. ഞാൻ വിളിച്ചത് ഒരു കാര്യം അറിഞ്ഞിട്ടാണ്
അഹ് പറയ് ഇത്താത്ത പൈസ എന്തേലും വേണോ
അയ്യോ അതൊക്കെ ഉണ്ട് അതൊന്നുമല്ല
പിന്നെ എന്താ
അതല്ല ഇയ്യ് ഉഗാണ്ടയിലേക്ക് പോകുന്നുണ്ടെന്നു കേട്ട്
അഹ് പോണം 2 ഡേയ്സ് കഴിഞ്ഞാൽ ഞാൻ പോകും
ഇയ്യ് പോയിട്ട് ഞാൻ ഒരു നമ്പർ തരാം അതിൽ വിളിച്ചു ഒരു കാര്യം അന്നെഷിക്കണം
അതിനെന്താ എന്താ കാര്യം
അത് മോനെ അവിടെ ഹോസ്പിറ്റലിൽ പോയാൽ ആയിശൂന്റെ അസുഖം മാറും
അഹ് ഞാൻ അന്നെഷിക്കാം ഇത്താത്ത
എന്നാ ഞാൻ വെക്കട്ടെ മോനെ
ശെരി !
ബൈ .