മാനിന്റെ ജിറാഫിന്റെ ഇറച്ചി ഉപയോഗിച്ച് കെട്ടിവെച്ചു കുറച്ചു നാൾ കഴിഞ്ഞു വാറ്റുന്നതാ.
ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ജൂലിക്ക് പറഞ്ഞൂ കൊടുത്തില്ല ഇനി അത് കേട്ടിട്ട് വാൾ വെക്കണ്ട .
രണ്ടെണ്ണം അകത്തു ചെന്നപ്പോ തന്നെ കിളിപോയി
ചേച്ചി ഈ സാധനം കൊള്ളാം
! ഹ പിടിച്ചു പോയോ അതികം കഴിക്കാണ്ട !
അഹ് ഞാൻ 4 എണ്ണം വിട്ടു 2 എണ്ണം ജൂലിയും
ഫുഡ് ഞങ്ങൾ ആവശ്യത്തിന് ബ്രെഡ്ഡും ജമുമൊക്കെ കരുതിയിരുന്നു അതൊക്കെ നേരെത്തെ കഴിച്ചിരുന്നു
ഞങ്ങൾക്ക് ഒരു റൂം റെഡിയാക്കി തന്നു.
ചേച്ചിയുടെ ഹസ്ബൻഡ് എവിടെ
അദ്ദേഹം മരിച്ചു ഞാൻ 6 മാസം ഗർഭിണിയായിരിക്കുമ്പോ തന്നെ മരിച്ചു
സോറി ചേച്ചി
എന്തിനു അതൊന്നും കുഴപ്പമില്ല
പിന്നെ എന്താ വേറെ ഒരു കല്യാണം കഴിക്കാഞ്ഞേ എന്തിനാ ഒറ്റക്ക് ജീവിക്കുന്നെ
ഇതാകുമ്പോ ആരോടും ഒന്നും ബോധിപ്പിക്കണ്ടല്ലോ