ശ്രീ : അതെന്ത്…
അമ്മു : അതാണ് ക്ലബിൻ്റെ പേര്…അവൻ പറഞ്ഞിട്ടില്ലേ
ശ്രീ : ഇല്ല …
അമ്മു : അങ്ങനെ ആണ് ….
ശ്രീ : നീ ഓക്കെ അല്ലെ…
അമ്മു : അതെ ഇപ്പൊ ശെരി ആയി.. ഇന്ദ്രൻ പറഞ്ഞു നാളെ കഴിഞ്ഞാനമ്മളും നമ്മടെ ഫാമിലിയും പിന്നെ ഫ്രണ്ട്സ്സും ഇവരെ ഒന്നും കാണാൻ പോലും പോണില്ല അപ്പൊ എന്തിന് ചുമ്മാ റോട്ടിൽ പോണത്കൾ പറയണകേട്ട് കരയാൻ നിക്കുന്നെ ഓർത്തപ്പോ അത് കറക്റ്റാ… ഇപ്പൊ ഞാൻ ഓക്കെ ആയി…
ശ്രീ : ആ അവന് ബുദ്ദി ഒണ്ടേ…. 😊
അമ്മു : വാ വാ പോയേക്കാം …
അവര് രണ്ടും ചുരുക്കിൽ കൂടെ നടന്ന് പോയി…
വീട്ടിലേക്ക് പോയി അമ്മു നേരെ ആൻ്റിടെ അടുത്തേക്ക് പോയി…
അമ്മു : അമ്മ എന്താ വിളിച്ചത്…
ആൻ്റി : ഞാൻ വിളിച്ചില്ലല്ലോ മോളെ …
അമ്മു : വിളിച്ചില്ലെ… ചിത്തു വന്ന് പറഞ്ഞല്ലോ….
ആൻ്റി : ഞാൻ പറഞ്ഞില്ല…
Indran calling….
അമ്മു : 😊ഹലോ എവടെ നിക്കണെ
ഞാൻ : 😂 വെളിയില് ….
അമ്മു : ദുഷ്ട്ട കൊരങ്ങേ… 🔚
പത്ത് സെക്കൻ്റ് കഴിഞ്ഞതും അമ്മു ഉമ്മറത്ത് വന്ന് എന്നെ നോക്കി….
ഞാൻ : ഹലോ എവടെ….
അമ്മു എന്നെയും എൻ്റെ അടുത്ത് നിൽക്കുന്ന ശരൺ ചേട്ടനെയും നോക്കി ….
അമ്മു : എപ്പോ വന്നു
ഞാൻ : ഇപ്പൊ വന്നെ ഉള്ളൂ …
(അങ്കിൾ : വരൂ വരൂ ഇപ്പഴാണോ വരുന്നത് …)
അമ്മു : ആ സുഷു കുഞ്ഞമ്മേ
ശുശു കുഞ്ഞമ്മ 😂 : എന്താ ഡീ നിനക്ക് വിശേഷം വല്ലതും ആയോ അവര് അമ്മുൻ്റെ വയറ് തടവി കൊണ്ട് പറഞ്ഞു ….
അമ്മു ഒന്ന് ചിരിക്ക മാത്രം ചെയ്തു …
അവര് നേരെ എൻ്റെ നേരെ വന്നു
സുഷു കുഞ്ഞമ്മ : എന്താ ടാ ചെക്കാ കുട്ടികൾ ഒന്നും വേണ്ടെ ….