അമ്മു : സുന്ദരി… ഓ സുന്ദരി
ഞാൻ : ചോട്… യാർ.. Let me enjoy this moment…. അമ്മു : ഡാ കുട്ടാ നിന്റെ മാറ്റം കാണുമ്പഴേ
ഞാൻ : കാണുമ്പഴേ
അമ്മു : എന്നെ സൂസി ശെരിക്കും കൊല്ലാൻ കൊണ്ട് പോയതാണോ എന്നൊരു സംശയം…😂
ഹലോ… സൂസി നമ്മള് പെട്ടെഡി ഈ സാദനം കണ്ട് പിടിച്ചു നീ പിള്ളേരെ വിട് ഇന്ന് തന്നെ ഇതിന്റെ കാര്യം തീരുമാനം ആക്കാ🤙
ഞാൻ കൈ ചെവിയിൽ വച്ച് പറഞ്ഞു…
അമ്മു : നിനക്ക് എന്നെ വേണ്ടെങ്കി നീ വേണം എന്നെ കൊല്ലാൻ അപ്പൊ എനിക്ക് വേദനിക്കില്ല… അമ്മുന്റെ കണ്ണ് നെറഞ്ഞ് തുളുമ്പി
ഞാൻ : ഒരു സത്യം പറയട്ടെ
അമ്മു : പറ
ഞാൻ : എനിക്ക് സൂസിയെ പിരിയാൻ പറ്റില്ല പ്ലീസ് പോ
😂 അമ്മു കണ്ണ് തൊടച്ച് ചിരിച്ചു
അമ്മു : എന്തിന് കണ്ണാ എപ്പഴും ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണേ….
ഞാൻ : നിനക്ക് വേണ്ടി ജീവിക്കണത് എനിക്ക് വേണ്ടി തന്നല്ലേ ഡാർലിങ്…
അമ്മു : 🥹
ഞാൻ : പേടിച്ചോ നീ
അമ്മു : ആദ്യം… പിന്നെ ഒറ്റ വിശ്വാസം നീ ജീവിനോടെ ഉള്ളപ്പോ സൂസി അല്ല ആരും നടക്കില്ല… പിന്നെ ഒറ്റ വെഷമം എനിക്ക് ഇനി നിന്നെ കാണാൻ പ.. പറ്റില്ലേ എന്നൊരു അമ്മു എന്റെ തോളിൽ തല വച്ച് പൊട്ടി കരയാൻ തൊടങ്ങി….
എന്റെ കണ്ണിൽ നിന്നും വെള്ളം ഞാൻ പോലും അറിയാതെ വന്നു… അമ്മു കാണാതെ ഞാൻ തൊടച്ച് കളഞ്ഞു…
ഞാൻ : അതെ മാറ് അച്ചു വിളിക്കാൻ ടൈം ആയി പോട്ടെ
ഞാൻ അമ്മുനെ തള്ളി മാറ്റി
അമ്മു കരച്ചൽ നിർത്തി എന്നെ ഒന്ന് നോക്കി….
സോറി സോറി സോറി….
ഞാൻ ചെവിക്ക് പിടിച്ച് പറഞ്ഞു
അമ്മു : ഫക്കർ…
ഞാൻ ഒറ്റ ഓട്ടം ഓടി…
അമ്മു എന്റെ പിന്നാലെ ഓടി…
അമ്മു : കണ്ണാ നിന്നോ നായെ 😂നിന്നെ ഇന്ന് ഞാൻ കൊല്ലും മര്യാദക്ക് നിന്നോ 🤣