വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

‘ ശെരി … നാളെ കാണാം … ഞാന്‍ പറഞ്ഞത് മനസില്‍ ഒന്ന് ചിന്തിച്ചു നോക്ക് … ഇഷ്ടമില്ലേല്‍ കളയണ്ട എന്നൊന്നും ഞാന്‍ പറയില്ല …ഞാന്‍ അവളേം കൂടി ഒന്ന് കാണട്ടെ ”

മേരി ബ്രാ ഒന്നഡ്ജസ്റ്റ് ചെയ്തു , കൊട്ടും ഇട്ടു പുറത്തേക്കിറങ്ങി . ജോജി അവര്‍ കൊളുത്തി വിട്ട തീയില്‍ ഉരുകി കുറച്ചു സമയം കൂടി കഴിഞ്ഞാണ് ഇറങ്ങിയത്

അടുത്ത ദിവസങ്ങളില്‍ കുറച്ചു യാത്രയുണ്ടായിരുന്നു . അത് കൊണ്ട് തന്നെ മേരിയെ കാണാനോ ആലീസമ്മച്ചിയുടെ അടുത്തേക്ക് പോകാനോ ജോജിക്ക് പറ്റിയില്ല ..

വന്നിട്ടൊരു മാസം പിന്നിടുന്നു …

തിരക്കുകള്‍ തീര്‍ത്തു ജോജി ഓഫീസില്‍ എത്തിയപ്പോള്‍ എല്ലാവരും പോയിരുന്നു .. ഓഫീസ് പൂട്ടി ഇറങ്ങാന്‍ തുടങ്ങുന്ന മേരിയുടെ മുന്നിലാണ് അവന്‍ ചെന്നത്

” ആ … കുട്ടാ … ഞാന്‍ നിന്നെ ഒന്ന്‍ കാണാന്‍ ഇരിക്കുവായിരുന്നു ”

” എന്നാ മേരിയാന്റി ? നമ്മള് ഉച്ചക്കും കൂടി സംസരിച്ചതല്ലേ ഫോണില്‍ ?’

‘ അത് ഒഫീഷ്യല്‍ ..ഇത് പേര്‍സണല്‍ …നീ വാ … നീയിതു വരെ എന്‍റെ വീട്ടില്‍ വന്നിട്ടില്ലലോ …. വാ ഒരു കാപ്പി തന്നു വിട്ടേക്കാം ”

ജോജി അവരുടെ പുറകെ കാര്‍ പായിച്ചു .. മേരിയാന്റി ഒരു കൂസലും ഇല്ലാതെയാണ് ഡ്രൈവ് ചെയ്യുന്നത് … ജോജി അത്രയും ആയിട്ടില്ല … വലിയ ഒരു ബില്‍ഡിങ്ങിന്‍റെ മുന്നിലെ റോഡില്‍ നിര്‍ത്തി അവര്‍ ജോജി പാര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി വെയിറ്റ് ചെയ്തു … അല്‍പം മുന്നിലായാണ് അവനു പാര്‍ക്ക്‌ ചെയ്യാന്‍ പറ്റിയത് .. റോഡിലെ മെഷീനില്‍ കാര്‍ഡ്‌ സ്വൈപ് ചെയ്തിട്ട് അവന്‍ ചെന്നപ്പോഴേക്കും മേരി അവനു മുന്നേ നടന്നിരുന്നു .. ലിഫ്റ്റില്‍ കയറി ആറാം നിലയിലെത്തി വാതില്‍ തുറന്നവര്‍ അകത്തു കയറി . മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ഒരു സിംഗിള്‍ റൂം ഫ്ലാറ്റ് . ഹാളും കിച്ചനും പാര്‍ട്ടീഷന്‍ ചെയ്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *