മനോജിന്റെ മായാലോകം-15
Manojinte Mayalokam 15 | By:സുനിൽ | Visit My page
ആദ്യം മുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആൻസി ഉഴുതുമറിച്ച ക്ഷീണത്തിൽ കിടന്ന് ബോധംകെട്ടുറങ്ങിയ എന്നെ ഉണർത്തിയത് ഫോണിന്റെ മണിമുഴക്കമാണ്..!
“ഹലോ…” അമ്മ ചെന്ന് ഫോണെടുത്ത ശബ്ദം കേട്ടു.
“അതിനെന്തിനാ മോളേ നീ അനുവാദം ചോദിക്കുന്നെ…? നിങ്ങളു പൊയ്കോ..”
“ആം…. ഞാനിവന്റെ കൂടെ വന്നോളാം വന്ന് പറഞ്ഞോളാം..”
“ആണ്ടെ കൂർക്കംവലിച്ച് കിടന്നുറങ്ങുന്നു”
“ആ….ശരിമോളേ…”
മറുതലയ്കൽ സൂര്യാമ്മയാണ്..! മീരാന്റിയോട് ചോദിച്ചാൽ വിടില്ലാത്ത എവിടെയോ ഞാനുമായി പോകാൻ അമ്മയെ വിളിച്ച് സോപ്പിട്ടതാണ്…!
ഞാൻ ചുവരിലേക്ക് നോക്കി… മണി പന്ത്രണ്ട് കഴിഞ്ഞു..!
ഞാനെണീറ്റ് കുളിച്ച് റെഡിയായപ്പോൾ അമ്മയും ഒപ്പം വന്നു…
ഞങ്ങൾ ചെല്ലുന്പോൾ വഴിക്കണ്ണുമായി സൂര്യാമ്മ വാതിൽക്കലുണ്ട്…
ബൈക്കിന്റെ ശബ്ദം കേട്ട മീരാന്റിയും ആര്യയും ഇറങ്ങിവന്നു. എല്ലാവരും കയറിയിരുന്നപ്പോൾ അമ്മയിരുന്ന സെറ്റിയുടെ ഹാന്റ്റെസ്റ്റിൽ അമ്മയുടെ പിന്നിലൂടെ തോളിലേക്ക് കൈയിട്ട് സൂര്യാമ്മ ഇരുന്നു…
“മീരേ ഇവർക്കൊന്ന് ശ്രുതിമോടെ വീട്ടിൽ പോകണോന്ന്….”
മീരാന്റി ചിരിച്ചു: “നിന്നെ ഈ സമയത്ത് കണ്ടപ്പോളേ ഞാൻ കരുതിയേയുള്ളു ഇതുപോലെന്തേലും..”
സൂര്യയോടായി: “എടീ പെണ്ണേ അങ്ങനെ ഓടിയോടി അങ്ങോട്ട് ആരും പോകില്ല…!”
“അതിപ്പം ചുമ്മാതല്ലല്ലോ ആവശ്യത്തിനല്ലേ…?” മുഖം വീർപ്പിച്ച സൂര്യാമ്മ ചോദിച്ചു.
“റിംഗ് എക്സ്ചേഞ്ചിന് ഞങ്ങൾക്ക് ഒരേപോലത്തെ സാരി വേണം. അത് എവിടുന്നെടുക്കണം. മനൂനും സനുവേട്ടനും എന്താണ് ഡ്രസ്സ് വേണ്ടത് ഇതൊക്കെ പിന്നെ ആലോചിക്കണ്ടേ..?”
“മോതിരമാറ്റമോ…? ആർക്ക്…?നിങ്ങൾക്കോ..? നാട്ടുകാര് കളിയാക്കുവല്ലോടീ…” ആര്യ ഉറക്കെചിരിച്ചു..
“അതെന്താടീ…. ഞങ്ങടെ കല്യാണമല്ലേ നടത്തുന്നത്…?” സൂര്യ ചൊടിച്ചു.