ഇന്ദ്ര താണ്ഡവം 1

Posted by

ഇന്ദ്ര താണ്ഡവം 1

Indra Thaandavam Part 1 bY Kaliyuga Kali

 

എല്ലാവർക്കും സ്വാഗതം

എന്റെ പേര് കാലിയുഗ കാലി ഞാൻ ആദ്യമായിയാണ് ഓരു കഥ എഴുതുന്നത്. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പിക്കം മാത്രമാണ്. കഥയുടെ പൂർണ്ണരൂപം നിങ്ങളിൽ എത്തിക്കാൻ ചില കഥാപാത്രങ്ങൾക്ക് മാത്രം സിനിമ താരങ്ങളുടെ രൂപം സങ്കൽപ്പിക്കാൻ പറയുന്നുണ്ട്. കഥയുടെ ഒഴുക്കിനുവേണ്ടി ആദ്യത്തെ ഭാഗത്തിൽ സെക്സ് വളരെ കുറച്ച് മാത്രമേ ചേർക്കാൻ സാധിച്ചിട്ടുള്ളൂ എന്നാൽ വരും ഭാഗങ്ങളിൽ ആ കുറവ് നികത്തും എന്ന് ഉറപ്പുത്തരുന്നു. എല്ലാവരുടെയും അനുവത്തോടുകുടി കഥയിലേക്ക് കടക്കുന്നു.

തിരു : ശ്രീ പത്മനാഭൻറെ നാട്ടിൽ നിന്നും ഈ കഥ ആരംഭിക്കുന്നത് സൂര്യ ദേവൻ തന്റെ രുദ്ര രൂപത്തിൽ താണ്ഡവം അടിത്തിമിർത്ത് കൊണ്ട് കത്തി ജോലിച്ച് നിൽക്കുന്ന നാട്ടുച്ച നേരത്ത് പ്രൗഢിയോടെ തന്റെ തിരക്കുകൾ കാട്ടി നെഞ്ച് വിരിച്ചു നിൽക്കുന്ന അനന്തപുരി നഗരി. ഈ സമയത്ത് റോഡിലെ എല്ലാ തിരക്കുകളെയും പ്രതിസന്ധികളും തരണം ചെയ്ത് കൊണ്ട് ഒരു പോലീസ് വാഹനം ചീറിപ്പാഞ്ഞു നഗരത്തിലൂടേ അതി വേഗത്തിൽ കടന്നു പോയിക്കൊണ്ടിരുന്നു ആ വഹനത്തിൽ ഉണ്ടയിരുന്നത് ACP ഹരി ചന്ദ്രനും (35വയസ്സിനേട് അടുത്ത് പ്രയം കണ്ടാൽ ഷമ്മി തിലകനെ പോലെ ) രണ്ടു പേലീസുക്കരുമാണ് ഹരിയുടെ മനസ്സ് വളരെയധികം അസ്വസ്ഥതാമയിരുന്നു പഴയകാല ഓർമ്മകളിൽ സഞ്ചരിച്ചിരുന്ന അയാളുടെ മനസ്സിനെ തിരികെ വരുത്തിയത് പുറകിൽ ഇരുന്നു വിളിക്കുന്ന ജാഫറിന്റ ശബ്ദമാണ്

Leave a Reply

Your email address will not be published. Required fields are marked *