നീ ഞങ്ങളിൽ നിന്നും ഇങ്ങനെ അകന്നു മാറി നിൽക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ് അല്ലെ അല്ലെന്ന് (പറഞ്ഞും കൊണ്ട് തിരിഞ്ഞു നോക്കിയാപ്പോൾ കണ്ടകഴ്ച തന്റെ നേരെ കൈകൾ കുപ്പി നിന്നു കരയുന്ന ഇന്ദ്രനെയാണ് അത് അയാളുടെ മനസ്സിനെ മുറിവേൽപ്പിച്ചു ഹരി അവന്റെ അടുത്ത് ചെന്നു കൈകൾ തട്ടി മറ്റി ഇന്ദ്രന്റെ മുഖം ഉയർത്തി കൊണ്ട്)
ഹരി: എന്താ ടാ മോനെ എന്താണ് നിനക്ക് പറ്റിയത് നമ്മൾ വിചാരിച്ചാൽ നടക്കാത്ത കര്യങ്ങൾ വല്ലതും ഉണ്ടോ എന്ന് പറഞ്ഞു എന്നെ സമധാനിപ്പിക്കുന്ന എന്റെക ഥക ള്.കോം ഭീമനാണോ ഇങ്ങനെ എന്തുണ്ടായി എന്നു എന്നോട് പറയു ഞാൻ ഉണ്ടാടാ നിന്റെ കൂടെ (ഹരി അവനെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു അൽപ്പനേരത്തിന് ശേഷം ഇന്ദ്രൻ ആ ഇരുണ്ടമുറിയുടെ പതിഞ്ഞ വെളിച്ചത്തിൽ മുകളിലേക്ക് നോക്കിക്കൊണ്ട് തന്റെ ഓർമ്മകൾ പങ്കുവെക്കാൻ വേണ്ടി തിരഞ്ഞുനടന്നു ഇടയ്ക്ക് ഒരു കാൾ വന്നപ്പോൾ ഹരി പുറത്തേക്ക് പോയി.)
(ഈ നേരം ജാഫറും ഗോപിയും കൂടി അടുത്തുള്ള ഒരു ചായക്കടയിൽ കയറി ചായകുടിച്ചുക്കൊണ്ട് സംസരിക്കാൻ തുടങ്ങി.)
ജാഫർ: എന്നല്ലും ഹരി സർ കട്ടിയാത് അൽപ്പം കൂടിപ്പോയി SP റാങ്കിൽ ഉള്ള ഒരാളെ പൊതുസ്ഥലത്ത് വെച്ച് അടിച്ചത് ശരിയായില്ല ഗോപിചേട്ടാ
ഗോപി: (ചിരിച്ചുകൊണ്ട്) അതിന് ഹരി അടിച്ചത് SPയെ അല്ലാ അവന്റെ അനിയനെയാണ് എംപി സാറിന്റെ സഹോദരിയുടെ മകനാണ് ഇന്ദ്രൻ നീ KT ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ
ജാഫർ: പിന്നെ ഇന്ത്യയിൽ തന്നെ നമ്പർ റ്റു കമ്പനി ഗ്രൂപ്പുകളിൽ ഒന്നല്ലേ അവർ
ഗോപി: ആ KT ഗ്രൂപ്പ് ഇന്ദ്രയുടെ അച്ഛന്റെ ആണ്
ജാഫർ: അതെങ്ങനെ ഇത്രയും വലിയ ഒരു കോടീശ്വരൻ പ്രഭാകരൻ സാറിന്റെ സഹോദരിയെ കല്യാണം കഴിച്ചത് അതുമല്ല ഈ കര്യങ്ങൾ ചേട്ടന് എങ്ങനെ അറിയാം
ഗോപി: ഏടാ നിനക്ക് വേണ്ടി കര്യങ്ങൾ ഒന്നു ചുരുക്കി പറയാം ഇടുക്കിയിൽ പന നാട് എന്ന സ്ഥലത്താണ് പണ്ട് പ്രഭാകരൻചേട്ടന്റെ കുടുംബം താമസിച്ചിരുന്നത് അവരുടെ അയൽവാസികളായിരുന്നു ഞങ്ങൾ അദ്ദേഹത്തിന്റെ അച്ഛന്റെ പേര് രാഘവൻ എന്നാണ് കൃഷിക്കാരൻ ആയിരുന്നു അമ്മ ശരദ അവരുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു രാഘവേട്ടന് നാല് മക്കൾ ആണ് മൂത്തത് പ്രഭാകരൻ,2)ദേവകി,3)സതീഷ്,4)രതീഷ് രാഘവേട്ടന് എപ്പോഴും ക്യഷിയും നാട്ടുകാര്യങ്ങളും മാത്രം ആയിരുന്നു അമ്മയുടെ കുറവും അച്ഛന്റെ വീടാവും അവർ
ഇന്ദ്ര താണ്ഡവം 1
Posted by