Adventures with Appu aunty

Posted by

“അപ്പോൾ മോൻ എന്താ നോക്കുന്നത്”

“ഒരു വീട്, അവിടെ തന്നെ നിക്കാനും ചെയ്യാനും, അത് പോലെ എന്തെങ്കിലും കണ്ണേട്ടാ”

“ഞാൻ ഒന്ന് നോക്കട്ടെ, കമ്മിഷൻ പക്ഷെ കൂടും”

“അതൊക്കെ ശരിയാകാം, ആദ്യം ഒന്ന് ഒപ്പിച്ചു താ”

കുറച് ദിവസങ്ങൾക് ശേഷം

“ഹലോ”

“മോനെ വിക്കി, കണ്ണേട്ടനാ”

“ആ പറ കണ്ണേട്ടാ”

“ഒന്ന് കണ്ടു വച്ചിട്ടുണ്ട്. പക്ഷെ രണ്ടു മൂന്നു കാര്യങ്ങൾ ഉണ്ട്”

“പറഞ്ഞോ കണ്ണേട്ടാ”

Leave a Reply

Your email address will not be published. Required fields are marked *