Adventures with Appu aunty

Posted by

“അത് ഒരു വീടല്ല, ഒരു ക്വാട്ടേഴ്‌സ് ആണ്. ഇഎസ്‌ഐ ആശുപത്രിയുടെ ക്വാട്ടേഴ്‌സ് ആണ്. അത് സാധാരണ വാടകക്ക് കൊടുക്കാറില്ല, പക്ഷെ ഇത് സൈഡ് ബിസിനസ് ആണ്.”

“ആംബുലൻസ് ഡ്രൈവർ പവിത്രന്റെയ അത്. വീട്ടിൽ മിക്കവാറും ഓന്റെ ഭാര്യയും ചെറിയ കുട്ടിയുമേ കാണൂ. ഈ ക്വാട്ടേഴ്‌സ് മേലേയാ, താഴത്തെ ക്വാട്ടേഴ്‌സ് ഒഴിഞ്ഞു കിടക്കുകയാ.”

“പക്ഷെ കണ്ണേട്ടാ, അടുത്ത അയൽക്കാരെല്ലാം?”

“ഏയ് ഇല്ല, അവിടുത്തെ ഒട്ടു മിക്ക എല്ലാവരും ചേരി ഭാഗത്തിന്ന് വരുന്നതാ. അവര്ക് കള്ളും കുറ്റിയും കിട്ടിയാൽ തന്നെ ധാരാളം. അവര്ക് നമ്മുടെ പോലെ ഉള്ള സ്വഭാവമല്ല”

“ഭാര്യയാണോ?”

“അതെ, ഓളെ എല്ലാവരും അപ്പു എന്ന വിളിക്കുന്നെ. ഒരു മുപ്പത് മുപ്പത്തിരണ്ട്, നീ ഒന്ന് കണ്ടു നോക്ക്”

“കണ്ണേട്ടാ ഓരുടെ ഭർത്താവ് ഇതറിയുമോ?”

“ഞാൻ പറഞ്ഞല്ലോ പവിത്രന്റെ ക്വാട്ടേഴ്‌സിൽ ആകെ വാടകക്ക് കൊടുക്കാൻ പറ്റുന്ന സാധനം ആണ് അപ്പു.അത് അവന് നന്നായി അറിയാം.നീ ഒന്ന് വന്ന് കണ്ടു നോക്ക്”

“ശരി കണ്ണേട്ടാ”

Leave a Reply

Your email address will not be published. Required fields are marked *