Adventures with Appu aunty

Posted by

അധികം കാശ് കൊടുക്കണ്ട.”

“അപ്പു ആന്റിയോ?”

“നീ പവിത്രൻ വന്നു കഴിഞ്ഞു പോട്ടെ. അത് വരെ ഒന്ന് വെയിറ്റ് ചെയ്യ്. അവൻ ഇല്ലാത്ത സമയം നോക്കി മതി. മൂപ്പർ ഉള്ളപ്പോൾ ചിലപ്പോൾ സഹിക്കില്ല. പവിത്രന്റെ അത്ര ഇല്ലെങ്കിലും അവളും കാശ് ഇടക്കിടെ ചോദിച്ചെന്നിരിക്കും. നീ അങ്ങനെ കൊടുക്കേണ്ട”

” പിന്നെ നീ ഇത് പുറത്തു പറയരുത്, തമാശയ്ക് പോലും ആരോടും.”

“ശരി കണ്ണേട്ടാ”

എന്തായാലും അപ്പു ആന്റിയെ അധിക ദിവസം വെറുതെ ഇരിക്കാൻ ഞാൻ വിടില്ല എന്ന് ഉറപ്പിച്ചു. ആന്റിയെ എങ്ങനെയെങ്കിലും കുപ്പിയാക്കി കിടക്കയിൽ കിടത്തി കൊടുത്ത വാടക മുഴവനായും വസൂലാക്കാൻ തീരുമാനിച്ചു.

ഒരു റൂം എനിക്ക്, എല്ലാ പെട്ടിയും പുസ്തകവും എല്ലാം അടുക്കി വച്ച്. ഒരു സെക്കൻഡ്ഹാൻഡ് മേശയും കസേരയും മേടിച്ചിട്ടു, എന്തായാലും പഠിത്തം മുടക്കേണ്ട, ഉഴപ്പി നടക്കേണ്ട. ഒന്ന് രണ്ടു ദിവസം എടുത്തു എല്ലാം ഒന്ന് സെറ്റ് ആവാൻ. അപ്പു ആന്റി വീട്ടിൽ ഉണ്ടാവും, ഭർത്താവ് ആഴ്ചയിൽ ചില ദിവസങ്ങൾ മാത്രം വീട്ടിൽ വരും.

ആദ്യദിവസം തന്നെ ആന്റിയുമായി ഞാൻ ലൈനെഡി തുടങ്ങി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പതുകെ ഞാൻ അടുത്തു. എന്റെ പരിപാടി എന്താന്നെനെ അറിഞ്ഞിട്ടു കൂടി അപ്പു ആന്റി എതിർത്തില്ല, ഒരു കാര്യം മുപ്പത്തി

Leave a Reply

Your email address will not be published. Required fields are marked *