തുടക്കം
[ Story bY – (ne–na) ]
THUDAKKAM PART 1 NENA@KAMBIKUTTAN.NET
രേഷ്മയെ കാണാഞ്ഞിട്ട് കാർത്തിക് ക്ഷേത്ര നടയിലേക്ക് നോക്കി പിറുപിറുത്തു.
“എത്ര സമയമായി ഇവൾ തൊഴുവാനായി ക്ഷേത്രത്തിനകത്തേക്കു പോയിട്ട്.ഇതിനു മാത്രം എന്താണാവോ അവൾക്കു ദൈവത്തിനോട് പറയാനുള്ളത്.”
അവൾ ഇനിയും വൈകും, കുറച്ചു നേരം ഇരുന്നു കളയാം എന്ന് വിചാരിച്ചു കാർത്തിക് ആൽത്തറയിലേക്കു നടന്നു.
കാർത്തിക്കിന്റെ അയൽക്കാരി ആണ് രേഷ്മ. അയൽക്കാരി മാത്രമല്ല, കഴിഞ്ഞ 7 വർഷമായി ഒരേ സ്കൂളിലും ഒരേ കോളജിലും ഒരേ ക്ലാസ്സിലും.
7 വര്ഷം മുൻപാണ് രേഷ്മയുടെ അച്ഛൻ രാഘവൻ നായർ ഗൾഫ് ലെ ബിസിനെസ്സ് എല്ലാ അവസാനിപ്പിച്ചു നാട്ടിൽ വന്നത്.കാർത്തിക്കിന്റെ അച്ഛൻ രമേശൻ നായരും രാഘവൻ നായരും കൊച്ചിലേ മുതൽ ഒത്തു കളിച്ചു പഠിച്ചു വളർന്നവരാണ്. 24 മാതെ വയസിൽ രാഘവൻ നായർ ഗൾഫ് ലേക് പറന്നപ്പോഴും രമേശൻ നായർ ചെറിയ കച്ചവടങ്ങളുമായി നാട്ടിൽ തന്നെ നിന്നു. പിന്നീട് ആ കച്ചവടങ്ങൾ വളർന്നു വൻ ബിസ്സിനെസ്സ്കാൾ ആയി മാറി. എപ്പോൾ നാട്ടിൽ അറിയപ്പെടുന്ന ഒരു ബിസ്സിനെസ്സ് കാരണാണ് രമേശൻ നായർ. ബിസ്സിനെസ്സ്ഒകെ വളർന്നങ്കിലും തന്റെ ഗ്രാമം വിട്ടു സിറ്റിയിലേക്ക് മാറാനൊന്നും രമേശൻ നായർ ഇഷ്ടപ്പെട്ടിരുന്നില്ല.
ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ രമേശൻ നായർക്കൊപ്പം പാർട്ണർ ആയി കൂടി. രമേശൻ നായരുടെ വീടിന്റെ ഓപ്പോസിറ്റ് തന്നെ ഒരു വീടും വച്ച് വിഡി താമസവവും ആയി.
രാഘവൻ നായരുടെ ഒരേ ഒരു മോളാണ് രേഷ്മ. അതുപോലെ തന്നെ രമേശൻ നായരുടെ ഒരേ ഒരു മോനാണ് കാർത്തിക്.