അവളുടെ മുലകൾ അവന്റെ മുതുകിൽ അമർന്നു ഇരിക്കുവായിരുന്നു, പക്ഷെ അവർ അതൊന്നും കാര്യമാക്കാറില്ല, ബൈക്കിൽ പോകുമ്പോൾ അവനോടു സംസാരിക്കാനായി അവൾ എപ്പോഴും അങ്ങനെ തന്നെയാണ് ഇരിക്കാറ്.
രേഷ്മ അവനോടു ചോദിച്ചു
“നീ എന്താ ക്ഷേത്രത്തിൽ കയറഞ്ഞതു?”
“ദൈവവും ഞാനുമായി ചെറിയൊരു പിണക്കത്തിലാണെന്നു കൂട്ടിക്കോ.”
“ശില്പ നിന്നെ കളഞ്ഞിട്ടൂ വീരോരുത്തന്റെ കൂടെ പോയതിനാണോ നിനക്കിപ്പോൾ ഈ പിണക്കം?”
കാർത്തിക് ഒന്നും മിണ്ടിയില്ല.
“അവൾ ആൽബർട്ടിന്റെ പിറകെ കൂടിയിട്ട് 6 മാസം ആകുന്നു, നീ എപ്പോഴും അവളെയു ആലോചിച്ചു നടക്കുകയാണോ?”
“ഞാൻ അവളെ അത്രക് സ്നേഹിച്ചിരുന്നു, എന്നിട്ട അവൾ എന്നെയും മറന്നു മറ്റൊരുത്തന്റെ പിറകെ പോയത്. അല്ലായിരുന്നെങ്കിൽ അവൾ എന്നെ ഇഷ്ടമാണെന്നും പറഞ്ഞു എന്നെ പറ്റിക്കരുതായിരുന്നു.”
“അവൾ നിന്നെ കളഞ്ഞിട്ടു പോയെങ്കിൽ നിന്റെ കഴിവുകേടായിട്ടേ ഞാൻ പറയു.. അല്ലെങ്കിൽ തന്നെ എനിക്കവളെ ഇഷ്ടമല്ലായിരുന്നു, പിന്നെ നീ അത്രയ്ക്ക് അവളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടാ ഞാൻ സമ്മതിച്ചത്.”
“എന്നിട്ടു നീ എന്നോട് പറഞ്ഞില്ലായിരുന്നില്ലല്ലോ നിനക്ക് അവളെ ഇഷ്ടമല്ലെന്നു?”
“ഞാൻ എന്നെങ്കിലും നിനക്ക് ഇഷ്ടപ്പെട്ടൊരു കാര്യം വേണ്ട എന്ന് പറഞ്ഞിട്ടുണ്ടോ? പിന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നു അവൾ നിന്റെ കൂടെ അധിക കാലമൊന്നും കാണില്ലെന്ന്.”
തുടക്കം-1 [ ne-na ]
Posted by