ലില്ലിവൈൻ 4

Posted by

സമയം രാത്രി പത്തു കഴിഞ്ഞു
തോട്ടത്തിൽ ഇപ്പോഴും കൊടുമ്പിരി കൊണ്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുവാണ്

“എന്നതാ നിന്റെ ഉദ്ദേശം ”

വല്യപ്പച്ചന്റെ ചോദ്യത്തിന് അപ്പച്ചൻ ഒന്നും മിണ്ടിയിലാ

“ഒരുത്തൻ ഒരു തമിഴത്തിയെ കെട്ടി
ഇപ്പൊ ഇതാ മോളും ആ ഹിന്ദു പയ്യനും കുടി
ഛെ !!!! ”

“മിണ്ടാതിരിക്കാത്തെ ഉത്തരം പറയടാ ”

അപ്പച്ചനെ കുടുംബക്കാർ വട്ടം കുടി കൊത്തി വലിച്ചു

“ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ജോയിച്ചാ ”

“അവളെ അങ്ങു ദുബായിലേക്കു വിട്
ന്തിയെ…..”

വല്യമ്മച്ചിയുടെ വാക് അപ്പച്ചൻ ശിരസാ ഏറ്റുവാങ്ങി

**********************

അങ്ങനെയാ ഞാൻ ദുബായിൽ എത്തിയത്
നീണ്ട നാലു കൊല്ലം !!

നാലു കൊല്ലത്തിനു ശേഷം ഉള്ള നാട്ടിലെ ഒരുരാത്രി
എല്ലാവരും ഒരുമിച്ചിരുന്നു ഭകഷണം കഴിക്കുവായിരുന്നു മനുവിന് ഒരു കുഞ്ഞുണ്ടായിട്ടുണ്ട് !!.

തങ്കം നന്നായി തടിച്ചു കൊഴുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *