ഒരു പ്രണയ കഥ 1

Posted by

പക്ഷെ കരഞ്ഞ് നീരുറ വറ്റിയപ്പോ ഓള് വന്ന് പറയുവാ കൺഗ്രാറ്റ്സ് എന്ന് അന്നാദ്യമായി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ഞാനി കുട്ടിയോട് കരഞ്ഞപ്പോ ഒന്നു ആശ്വസിപ്പിക്കുക പോലും ചെയ്തില്ലല്ലോ ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു  ഞാനും വീണയും തമ്മിലടുത്തു കൊണ്ടിരുന്നു പക്ഷെ അപ്പോളേക്കും SSLC പരീക്ഷ വന്നെത്തിയിരുന്നു ഞങ്ങളെല്ലാം തന്നെ നല്ല കുട്ടികളായ് പഠിച്ച് എക്സാം എഴുതി അത്യാവശ്യം നല്ല മാർക്കോടെ പാസ്സായി എനിക്കാണേൽ പേടിയാരുന്നു വീണയുടെ ഒരു വിവരോം ഇല്ല കണക്കിനു പൊട്ടിയാൽ ആ പെണ്ണ് തൂങ്ങിച്ചാകും അവളുടെ മൊബൈൽ നമ്പറുപോലുമില്ല ഞാനെന്നാ ഒരു മൈര നാ എനിക്ക് എന്നോട് തന്നെ കലിപ്പ്  തോന്നി ഇരിക്കുമ്പോഴാ ചിമിട്ടൻ ആരുടെയോ ഒരു ഓട്ടോയും ഉരുട്ടിക്കൊണ്ട് വന്നത് നീ പാസ്സായല്ലോടാ അപ്പോ ഇനി ഈ sപ്പടാ വണ്ടി ആരോടിക്കും എന്നു ഞാൻ ചോയിക്കേം അവൻ ആ ഓട്ടോ കൊണ്ടെ മാട്ടയിലോട്ട് ഇടിച്ചു കേറ്റുവേം ഒരുമിച്ചാരുന്നു പിന്നെ ഇറങ്ങി വന്ന് ഓൻ വിളിച്ച തെറി കൊടുങ്ങല്ലൂർ ഭരണിക്ക് പോലും കേട്ടിട്ടുണ്ടാകില്ല .അവൻ വീണയെ കണ്ടത്രെ അവള് അവന് സുഖാണോന്ന് ചോയിച്ചില്ല പകരം എന്നെക്കുറിച്ച് വാ തോരാതെ ചോയിച്ചെന്ന്  അവൾ എനിക്ക് അവളുടെ ലാൻഡ് ഫോൺ നമ്പറും കൊടുത്തു വിട്ടിരുന്നു . അപ്പോഴാണ് അവക്കും എന്നെ മിസ്സ് ചെയ്യുന്നു എന്ന ബോധം എനിക്ക് വന്നത് നമ്പർ തന്ന പാടെ ചിമിട്ടൻ വല്യ കാരണവർ ചമഞ്ഞ് ഒരു  ഉപദേശവും കൂടുതൽ വിളി ഒന്നും വേണ്ട അവടെ ചേച്ചിക്കൊരുത്തൻ കത്ത് കൊടുത്തെന്ന് പറഞ്ഞ് അവടപ്പൻ അവനെ ഓടിച്ചിട്ട് തല്ലിയതാന്ന് . ഓ പിന്നെ ഒന്നു പോടാപ്പാന്ന് ഞാനും  ഞാൻ ഉടൻ തന്നെ അവളുടെ നമ്പറിൽ വിളിച്ചു ബെല്ലുണ്ട്  ഹലോ എന്നൊരു ശബദം അതെ വീണ തന്നെ .. വീണെ ഇത് ഞാനാ എന്ന് പറഞ്ഞപ്പോഴേക്കും വീണയല്ല ചേച്ചlയാ ഗായത്രി എന്ന് തിരിച്ച് പിന്നൊന്നും ആലോചിച്ചില്ല അപ്പോ തന്നെ കട്ട് ചെയ്തു  മൊബൈൽ ഓഫാക്കി .. ഉടനെ ബാക്ക് ഗ്രൗണ്ടിൽ ശബ്ദം വന്നു അളിയാ അവടെ വീട്ടിൽ കോളർ ഐഡി ഉണ്ടേൽ നീ പെട്ടന്ന് .. ദൈവമേ പെട്ടല്ലോ എന്നോർക്കുവേം ടർണിം.. ടർണിം… എന്നെന്റെ മൊബൈലടിക്കാൻ തുടങ്ങി……….

അളിയാ അവടപ്പൻ ഹരിദാസൻ ആണെടാ ഒന്നാമതെ നല്ല ആരോഗ്യവാടാ പുള്ളിക്ക് നീ എടുക്കണ്ടടാ എന്നും പറഞ്ഞ് ചിമിട്ടൻ  അലറാൻ തുടങ്ങി അവസാനം എന്തും വരട്ടെ എന്ന് കരുതി ഞാൻ കോൾ ബട്ടൺ അമർത്തി:…..തുടരും
ആദ്യത്തെ കഥയാണ് തെറ്റുകുറ്റങ്ങൾ ഉണ്ടങ്കിൽ ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *