അപ്പൊ അനിയനോ
അവൻ നാട്ടിലേക്ക് പോയി അവൻ ഇവിടെ നിന്നിട്ട് എന്തിനാ .
ഒരുപാട് രാത്രിയായി പക്ഷെ ഉറക്കം വരുന്നില്ല വണ്ടിയിൽ കിടന്നു കുറെ ഉറങ്ങി ഡ്രൈവർ പുറത്തു വണ്ടിയിൽ കിടപ്പുണ്ട് ഞാനും ജൂലിയും വീടിനുള്ളിൽ.
ആഹ് സ്ത്രീയുടെ പേര് ട്രീസ.
ഞാൻ അവരോട് ചോദിച്ചു ക്രിസ്ത്യൻ ആണല്ലോ കുപ്പി വല്ലതും ഇരിപ്പുണ്ടോ
ആഹാ അടിക്കുന്ന കൂട്ടത്തിലാണോ അഹ് അടിക്കും ഞങ്ങൾ രണ്ടാളും.
വണ്ടിയിൽ ഉണ്ടായിരുന്നു പക്ഷെ കാട്ടിലേക്ക് കേറിയപ്പോ പോലീസ്‌കാര് ചോദിച്ചു
കൊടുത്തു.
അതിനെന്താ ഇവിടെ കുപ്പിയൊന്നുമില്ല ഇവിടെ ഈ ട്രൈബൽസ് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ഉണ്ട് അത് മതിയോ
എന്തായാലും ചേച്ചി തായോ
ചേച്ചി രണ്ട് ഗ്ലാസിന്റെ കുപ്പി എടുത്തു മുമ്പിൽ വെച്ച്
ഞാനും ജൂലിയും ഗ്ലാസിൽ ഒഴിച്ചടിച്ചു ഒരു ചവര്പ്പുണ്ട് പക്ഷെ ടേസ്റ്റുണ്ട്