ഉള്ളടക്കം :
25 കാരൻ മുനീർ ബന്ധത്തിലെ ഒരു ഇത്താനെയും അരക്ക് താഴേക്ക് തളന്ന മകളെയും ഉകണ്ടയിലേക്ക് ചികിൽസക്ക് പോകുന്നതും അവിടെ വേറിട്ട ചികിത്സയെ കുറിച്ചുമാണ് ഈ കഥ
16 വർഷം മുമ്പോട്ട് പോകാം എനിക്ക് ഇപ്പോ 8-9 വയസ്സ് കോഴിക്കോട് ആണ് കഥ നടക്കുന്നത്. ഒരു ഞായറാഴ്ച ബന്ധത്തിലെ ഒരു ഇക്കാന്റെ കല്യാണം എന്റെ ഉമ്മാന്റെ വീടിന്റെ അടുത്ത് തന്നെ. കല്യാണ തലേന്നും പിറ്റേന്നും ആഘോഷങ്ങളൊക്കെ ഒരുക്കി ആരംഭിച്ചു കല്യാണദിവസം ആണ് ഞാൻ കാല്യാണപെണ്ണിനെ കാണുന്നത് മൊഞ്ചത്തി എന്ന് പറഞ്ഞാൽ പോരാ മാലാഖ പോലെയുള്ള പെണ്ണ് പുതുപെണ്ണിന്റെ വേഷത്തിൽ എന്ത് സുന്ദരിയാ പേര് സാഹിറ മുതിയാപ്പിള ജമാലിക്ക. എല്ലാവരും പെണ്ണിനെക്കുറിച്ചു തന്നെ ചർച്ച
പെണ്ണുങ്ങളുടെ ഓരോരോ പരദൂഷണം ഇവനെങ്ങനെ ഇത്രയും ബാംഗിയുള്ള പെണ്ണിനെ കിട്ടി വയറ്റിലുണ്ടാക്കി കെട്ടിയതാകും. അല്ലേൽ അവളുടെ വാപ്പാക്ക് കള്ള് വാങ്ങിക്കൊടുത്തു മയക്കിയതാകും.
ഇങ്ങനെ ഓരോരോ വർത്താനം ഞാനും ആലോചിച്ചു ഇവരൊക്കെ പറയുന്നതിലും ചിലപ്പോ സത്യമുണ്ടാകും അല്ലാതെ അതെങ്ങനെയാ ഇവര് തമ്മിൽ ഒരു ചേർച്ചയുമില്ല.
കല്യാണം കഴിഞ്ഞു എനിക്ക് വാക്കേഷൻ ആയിരുന്നു വെക്കേഷനിൽ ഞാൻ ഉമ്മാന്റെ വീട്ടിൽ തന്നെ ആയിരിക്കും ഉമ്മാക്കും ഉപ്പക്കും ഞാൻ മാത്രേയൊള്ളൂ
ഉമ്മാന്റെ വീട്ടിൽ ഉമ്മാന്റെ ഉമ്മ മാത്രേയൊള്ളൂ
ഉമ്മാപ്പ മരിച്ചു ഉമ്മ ഒരു മോളായിരുന്നു.
കല്യാണം കഴിഞ്ഞു ഞാൻ അവിടെ നിന്ന് തൊട്ടപ്പുറത്തെ വീട് തന്നെയാണ് അവരുടെ
അന്നത്തെ രാത്രി കഴിഞ്ഞു പിറ്റേദിവസം വൈകുന്നേരം കുറച്ചു വണ്ടികൾ വന്നു അത് അവര് വന്നതാണ് .