പിന്നീടുള്ള ദിവസങ്ങളിൽ ഇത്താത്ത മുറ്റമടിക്കുന്നതും തുണി വിരിക്കിന്നതെല്ലാം ഞാൻ കാണാറുണ്ട് പതുക്കെ പതുക്കെ ഞങ്ങൾ അടുത്ത് ഇടക്ക് ഇങ്ങോട്ടേക്ക് വരും ഞാൻ അങ്ങോട്ടേക്കും. ജമാലിക്കാക്ക് ഒരു ഫിനാൻസ് സ്ഥാപനമാണ് ജമാലിക്കക്ക് ഒരു അനിയനും അനിയത്തിയും ഉണ്ട്
അനിയൻ നേരെത്തെ കല്യാണം കഴിച്ചു വേറെ താമസിക്കുന്നു പിന്നെ അനിയത്തിയേയും കെട്ടിച്ചു വിട്ടു അവസാനം ആണ് ജമാലിക്ക കല്യാണം കഴിക്കുന്നത് ജമാലിക്കാക്ക് ഉമ്മ ഇല്ല പണ്ടേ മരിച്ചു.
ഉപ്പ തളന്നു കിടപ്പിലാണ് ഇന്നോ നാളെയോ മരിക്കുമെന്നുള്ള ഘട്ടത്തിലാണ്.
ജമാലിക്ക കല്യാണം കഴിക്കാൻ വൈകിപോയത് ഇതൊക്കെ തന്നെയാണ് ആൾക്ക് ഇപ്പൊ ഒരു 35 വയസുണ്ടാകും സാഹിറ താത്താക്ക് ഒരു 16ഉം കല്യാണത്തിന് ശേഷം സുഖജീവിതം എന്റെ വാക്കേഷൻ കഴിഞ്ഞു പിന്നേം സ്കൂളിൽ പോയി തുടങ്ങി.
അതികം വൈകാതെ തന്നെ സാഹിറത്താത്ത ഗർഭിണിയായി ഒരു പെൺകുട്ടിയെ പ്രസവിച്ചു ഞാനും ഉമ്മയും ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു.
പിന്നെ പിന്നെ ഉമ്മാന്റെ വീട്ടിലേക്ക് പോക്ക് കുറവായിരുന്നു കാരണം ഉമ്മുമ്മക്ക് പെട്ടെന്ന് വയ്യാണ്ടായി പിന്നെ ഉപ്പ അവിടെ നിർത്തിയില്ല വീട് പൂട്ടിയിട്ട് ഞങ്ങളുടെ കൂടെയാണ് ഇപ്പൊ താമസം. ആയിടക്ക് ജമാലിക്കന്റെ ഉപ്പ മരിച്ചു
ഇടയ്ക്ക് വഴിയിലൊക്കെ വെച്ച് കാണാറുണ്ട് ജമാലിക്കനേം സാഹിറത്തനേം കൊച്ചിനെയൊക്കെ.