വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

” എന്തിന്?”

” ഇന്നലെ ഞാന്‍ ശര്ദ്ധിചില്ലേ ?”

” സാരമില്ല ” ജോജി ചിരിച്ചു , അവനെയൊന്നു കൂടി നോക്കിയിട്ട് അവള്‍ ഓഫീസിലേക്ക് കയറി പോയപ്പോള്‍ ജോജി മനസ്സില്‍ അവള്‍ക്കാണ് താങ്ക്സ് പറഞ്ഞത് … ഒരു പക്ഷെ ഇന്നലെ കയറ്റിയത് അവലറിഞ്ഞില്ലേ പോലും ?…അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതാണോ ?

ഓഫീസിൽ അച്ചു തന്‍റെ ജോലികളില്‍ വ്യാപ്രതയായി. ഇടയ്ക്കു ജോജി നോക്കിയപ്പോള്‍ ചെറിയ ചിരി ചിരിച്ചിട്ട് അച്ചു ഫയലുകളിലേക്ക് മുഴുകുകയായിരുന്നു . ഉച്ച കഴിഞ്ഞവന് ഫീല്‍ഡില്‍ പോകണമായിരുന്നു .. മേരിയാണ് അച്ചുവിനെ വീട്ടിലാക്കിയത് .പിള്ളേര്‍ സ്കൂള്‍ വിട്ടു ഓഫീസിലെത്തും , എന്തെങ്കിലും സ്നാക്സ് കഴിച്ചിട്ട് അടുത്തുള്ള ട്യൂഷന്‍ സെന്ററില്‍ പോകും . നാട്ടിലെ വിദ്യാഭ്യാസവും ഇവിടുത്തെയും തമ്മിലുള്ള അന്തരം കുറക്കാന്‍ .. ജോജി ഒന്‍പത് അയപ്പോളാണ് വന്നത് . പിള്ളേര്‍ ഉറങ്ങിയിരുന്നു , സോഫയില്‍ ടിവി കണ്ടിരുന്ന അച്ചു അവനെ കണ്ടെഴുന്നേറ്റു കിച്ചനിലെക്ക് പോയി .. അവനു വീണ്ടും നിരാശ തോന്നി … വീണ്ടും പഴയ സ്വഭാവം ..

കുളിയൊക്കെ കഴിഞ്ഞൊരു ഷോര്‍ട്ട്സും ബനിയനും ഇട്ടു നില്‍ക്കുമ്പോള്‍ വാതില്‍ക്കല്‍ അച്ചു

” ആഹാരം കഴിക്കാം”

ജോജി ഇറങ്ങി ചെന്നപ്പോള്‍ ഡൈനിംഗ് ടേബിളില്‍ ആഹാരം വെച്ചിട്ടുണ്ട് . രണ്ടു ചപ്പാത്തിയും അല്‍പം ഗ്രേവിയും സലാഡും എടുത്തവന്‍ സോഫയില്‍ ഇരുന്നു . വെറുതെ അച്ചു കിച്ചനില്‍ പോയിരുന്നു കഴിക്കണ്ടല്ലോ താന്‍ കാരണം . പക്ഷെ തൊട്ടു പുറകെ അവളും സോഫയുടെ അങ്ങേയറ്റത്ത്‌ വന്നിരുന്നു . കാലുകള്‍ നീട്ടി, ടിവിയിലേക്ക് കണ്ണും നട്ട്, അവള്‍ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ജോജി ഏറു കണ്ണിട്ടവളെ നോക്കി .. ടൈറ്റ് ബനിയനുള്ളില്‍ തെറിച്ചു നില്‍ക്കുന്ന മുലകള്‍, അവയുടെ മുഴുപ്പും എടുപ്പും അവന്റെ അരക്കെട്ടിനെ പ്രകമ്പനം കൊള്ളിച്ചു മുട്ടൊപ്പം ഉള്ള നേര്‍ത്ത മിഡി ,

Leave a Reply

Your email address will not be published. Required fields are marked *