വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

അതിനടിയില്‍ വേറൊന്നും ഇല്ലാത്തതിനാല്‍ തുടയുടെ മുഴുപ്പ് ശെരിക്കറിയാം.തലേന്ന് കണ്ട ആ നഗ്ന മേനി ഒരുവട്ടം കൂടി , പൊങ്ങിയ കുണ്ണയെ താഴ്ത്തി വെക്കുവാന്‍ അവന്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചു. അവന്‍ ആഹാരം കഴിച്ചു തീര്‍ന്നപ്പോള്‍ ആ പ്ലേറ്റും വാങ്ങി അച്ചു പോയപ്പോള്‍ അവനൊന്നു അമ്പരന്നു … ഒരു പക്ഷെ , തലേന്ന് ശര്ദ്ധില്‍ കോരിയതിന്റെ പകരമാവാം.

ജോജി കിടക്കാന്‍ തുടങ്ങിയപ്പോള്‍ അച്ചു അവന്‍റെ മുറിയില്‍ ഒരു ബോട്ടില്‍ വെള്ളം കൊണ്ട് വെച്ചിട്ട് , അവനെയൊന്നു നോക്കിയിട്ട് തിരികെ പോയി .. ജോജിക്ക് സ്വര്‍ഗം കിട്ടിയത് പോലെയായി … നാട്ടില്‍ ആയിരുന്നപ്പോള്‍ അവനു കിടക്കുന്നതിനു മുന്‍പേ അവള്‍ വെള്ളം കൊണ്ട് വന്നു കൊടുക്കുമായിരുന്നു . എക്സാം ടൈമില്‍ ഇടയ്ക്കു കാപ്പിയും …എന്തായാലും അച്ചുവിന് തന്നോട് പഴയ ദേഷ്യം ഇല്ലന്നതില്‍ അവനു വളരെ സന്തോഷം തോന്നി .

അടുത്ത ദിവസവും അച്ചു ദേഷ്യം ഒന്നും കാണിച്ചില്ല … ഓഫീസ് വിട്ടു വീട്ടില്‍ വന്നതും ഒന്നിച്ചായിരുന്നു . പിള്ളേര്‍ ഹോം വര്‍ക്ക് ചെയ്യുന്നത് കണ്ടു ,ജോജി ഫ്രെഷായി കിച്ചനിലൂടെ പുറകിലെ ഗാര്‍ഡനിലെക്കിറങ്ങി.. ഒരു ബെഞ്ചില്‍ ചെന്നിരുന്നു .മിക്കവാറും ബെഞ്ചുകളില്‍ ഫാമിലീസ് ഓരോ ഗ്ലാസും , സ്നാക്സും ഒക്കെയായി ഇരിപ്പുണ്ട് … നേരിയ തണുപ്പില്‍ സിപ് ചെയ്തോണ്ട് . ജോജി അകത്തു കയറി വൈന്‍ ബോട്ടില്‍ എടുത്തു ഗ്ലാസും എടുത്തോണ്ട് വന്നു . ഒരു ഗ്ലാസ് കഴിച്ചപ്പോഴേക്കും പിള്ളേര്‍ വന്നു ചുറ്റും കൂടി .. എട്ടു മണി ആയപ്പോള്‍ പണി ഒതുക്കി അച്ചുവും അവിടെയെത്തി ..ഹാഫ് പാവാടയും ഫുള്‍സ്ലീവ് ടോപ്പും . ഗാര്‍ഡനില്‍ ഉള്ള ലൈറ്റില്‍ അവളുടെ മുഖം വെട്ടി തിളങ്ങി .

” അമ്മക്ക് വൈന്‍ വേണോന്നു ചോദിച്ചേഡാ ” ജോജി അപ്പുവിനോട് പറഞ്ഞു … അവന്‍ എതിരെ ബെഞ്ചില്‍ ഇരിക്കുന്ന അച്ചുവിന്‍റെ അടുത്ത് പോയിട്ടെന്തോ പറഞ്ഞിട്ടു അകത്തേക്കു കയറി ഗ്ലാസ്സുമായി വന്നു .. ജോജി അതില്‍ വൈന്‍ നിറച്ചു കൊടുത്തു വിട്ടു . ദൂരെയുള്ള ലൈറ്റുകളും പിള്ളേരുടെ കളിയും ഒക്കെയായി സമയം വൈകി .. അച്ചു മൂന്നാല് ഗ്ലാസ് വൈന്‍ കഴിച്ചിരുന്നു …

” വാ … ആഹാരം കഴിക്കാം…” അവന്‍റെ അടുത്തൂടെ പോയപ്പോള്‍ അച്ചു അല്‍പം വേച്ചു പോകുന്നുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *