വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

‘ എന്താടാ ജോക്കുട്ടാ നീയിങ്ങനെ നോക്കുന്നെ .. എന്തോരം എടുത്തോണ്ട് നടന്നിട്ടുള്ളതാ ഞാന്‍ .. കുഞ്ഞിലെ ..നീ കുര്യാക്കോസ് അങ്കിളിനെ ഓര്‍ക്കുന്നുണ്ടോ ?”

!! ഓ … കുര്യാക്കോസ് അങ്കിള്‍ … അങ്കിളായിരുന്നു അപ്പച്ചന്റെ ഡ്രൈവര്‍ …വെറും ഡ്രൈവര്‍ അല്ല …സ്വന്തം കൂടപ്പിറപ്പിനെ പോലെ തന്നെ ….അങ്കിള്‍ അഞ്ചാറു വര്‍ഷം മുന്‍പ് മരിച്ചെന്നു അലീസമ്മച്ചി പറഞ്ഞിരുന്നു ..പക്ഷെ ആന്‍റി ഇവിടെ ജോലിക്ക് കയറിയ കാര്യം പറഞ്ഞിരുന്നില്ല !!

“വാ …നിന്നെ എല്ലാര്‍ക്കും പരിചയപ്പെടുത്താം .’

‘ ശെരി ആന്‍റി …എനിക്ക് പെട്ടന്ന് മനസിലായില്ല കേട്ടോ .. ഒന്നും വിചാരിക്കരുതേ ‘

” ഓ …അതിനെന്നാടാ കുട്ടാ … അന്ന് പോകുമ്പോ നിനക്ക് പത്തോ പന്ത്രണ്ടോ വയസല്ലേ ഉള്ളൂ ‘

അവര്‍ ജോജിയെ ചേര്‍ത്ത് പിടിച്ചു .. അവരുടെ തടിച്ച മുലകള്‍ ഒന്ന് കൂടി ഷര്‍ട്ടിനു വെളിയിലേക്ക് തള്ളി ..

പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവര്‍ ചെയറിന്റെ ചാരില്‍ ഇട്ടിരുന്ന കോട്ട് എടുത്തിട്ടു … ഇപ്പോള്‍ ശെരിക്കും ഒരു ഒരു കമ്പനി മാനേജര്‍ ..

മേരിയാന്റി എല്ലാവരേയും പരിചയപ്പെടുത്തി . ഇന്ത്യന്‍സ് ഉണ്ട് , രണ്ടു പേര്‍ , അതും നോര്‍ത്ത് ഇന്ത്യന്‍സ് .ഓഫീസില്‍ പത്തു പന്ത്രണ്ടു പേര്‍ സ്റാഫ് ആയി ഉണ്ടാവും .. പിന്നെ അല്‍പം അകലെ ഗോഡൗണിലും ഫീല്‍ഡ് സ്റാഫ് വേറെയും . പരിചയപ്പെടുത്തി കഴിഞ്ഞ് മേരിയാന്റി കമ്പനിയെ കുറിച്ച് അല്‍പ വാക്കുകളില്‍ പറഞ്ഞു ..

അടുത്ത മൂന്നാലു ദിവസം തനിയാവര്‍ത്തനം പോലെ കടന്നു പോയി .രാവിലെ ജോര്‍ജുകുട്ടിയുടെ കൂടെ ഓഫീസിലേക്ക് , തിരിച്ചവന്‍ വരും , ഇല്ലെങ്കില്‍ മേരിയാന്റി ഡ്രോപ്പ് ചെയ്യും . അവരുള്ളത് വളരെ ആശ്വാസം ആയി .

അഞ്ചാം ദിവസം രാത്രി ജോജി ഓരോന്നാലോചിച്ചു കിടന്നു , വെളുപ്പിന് അച്ചാച്ചനും അലീസമ്മസച്ചിയും വരും , അവര് വരുന്നത് അത്രയും ആശ്വാസം … ഭയങ്കര മുഷിപ്പ് … വെറുത്തു പോകുന്നു ഈ അമേരിക്കന്‍ ജീവിതം .അവരിപ്പോള്‍ പുറപ്പെട്ടിട്ടുണ്ടാവുമല്ലോ…ഒന്ന് വിളിച്ചു നോക്കിയാലോ ? ചെട്ടായീടെം ചേച്ചിയമ്മേടേം ശബ്ദം കേട്ടിട്ട് ദിവസങ്ങളായി .. ആലീസമ്മച്ചി പറഞ്ഞത് കൊണ്ട് മാത്രമല്ല വിളിക്കാത്തെ , ഒന്നാമതെ ഇവിടുത്തെ ജീവിതം ഇഷ്ടപ്പെട്ടില്ല …അതിനിടക്ക് ചേച്ചിയമ്മയുടെ കരച്ചിലും കൂടി കേട്ടാല്‍ … ഒരു പക്ഷെ നാട്ടിലേക്ക് തന്നെ .തിരിക്കാന്‍ തോന്നും …

Leave a Reply

Your email address will not be published. Required fields are marked *