വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

അച്ചാച്ചന്‍ വരട്ടെ … എങ്ങനെയേലും അവരെ കൂടി ഇവിടെ സെറ്റില്‍ ആക്കാന്‍ പറയിപ്പിക്കണം, ആവശ്യത്തിനു സമ്പത്തും ഒക്കെ ഉണ്ടല്ലോ …

വെളുപ്പിന് ആരോ നെറ്റിയില്‍ തലോടുന്നത് പോലെ തോന്നിയാണു കണ്ണ് തുറന്നത് – അലീസമ്മച്ചി… കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്

” ഒന്നൂല്ല മോനെ …കുട്ടന്‍ ഉറങ്ങിക്കോ ” നെറ്റിയില്‍ ഉമ്മ വെച്ചപ്പോള്‍ കണ്ണ് നീര്‍ ജോജിയുടെ മൂക്കിലൂടെ ഒഴുകി .അവരാദ്യമായാണ് കരയുന്നത് കാണുന്നത്

” എന്നാ അമ്മച്ചി …അമ്മച്ചി എന്തിനാ കരയുന്നെ ” സ്നേഹം കൂടുമ്പോളാണ് ജോജി അവരെ അമ്മച്ചി എന്ന് വിളിക്കാറ്

” ഒന്നൂല്ല മോനെ …. കുട്ടന്‍ ഉറങ്ങിക്കോ …കുറച്ചു നാള് കൂടി നിന്നെ കണ്ടത് കൊണ്ടാ …ഇന്നോഫീസില്‍ പോകണ്ട .. മാത്തച്ചന്‍ പൊക്കോളും ‘

അവര്‍ ഇറങ്ങി പോയതും ജോജി വീണ്ടും കണ്ണുകള്‍ പൂട്ടി

പത്തു മണി ആയപ്പോള്‍ ആണ് ഉറക്കം തെളിഞ്ഞത് … കുളിച്ചു ഫ്രെഷായി വന്നപ്പോ അലീസമ്മച്ചി ഹാളില്‍ ഉണ്ട്

‘ ആ …കുട്ടാ എഴുന്നേറ്റോ ? നീ കാപ്പി കുടിക്ക് ..നമുക്കൊന്ന് പള്ളിയില്‍ പോയെച്ചും വരാം ‘

കാപ്പിക്ക് പുട്ടും കടലയും . അലീസമ്മച്ചി വന്നത് കൊണ്ടാവും .. വന്നതിനു ശേഷം വയറു നിറഞ്ഞ ആഹാരം .ചേച്ചിയമ്മേടെ ഇഡ്ഡലിയുടെയും ചമ്മന്തിയുടെയും ഒക്കെ അരികില്‍ വരില്ലെങ്കില്‍ പോലും … അത്രയും കൈപ്പുണ്യം ആര്‍ക്കുമില്ല .

അമ്മച്ചിയാണ് ഡ്രൈവ് ചെയ്തത് . അല്‍പ സ്വല്‍പം സംസാരങ്ങള്‍ , കൂടുതലും കമ്പനി കാര്യങ്ങള്‍ , പിന്നെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള നിര്‍ദേശങ്ങളും , പള്ളിയുടെ മുന്‍പില്‍ നിര്‍ത്തി കാര്‍ ഓഫാക്കാതെ ഒരു ചോദ്യം

” ജോക്കുട്ടാ … നിനക്ക് വയസ് ഇരുപത്തിയഞ്ച് ആയി .. ജോലിയും കാര്യങ്ങളും ഒക്കെ ആയിഇനിയിപ്പോ ബിസിയാകും .. നിനക്കൊരു കല്യാണം കഴിക്കണ്ടേ ?”

” അത് …അമ്മച്ചി ….”

Leave a Reply

Your email address will not be published. Required fields are marked *