അത്തം പത്തിന് പൊന്നോണം 4

Posted by

അനിത : തിന്നാൻ ഒന്നുമില്ല…  ഇത് കൊണ്ടുപോയ്‌ക്കോ…  നാരങ്ങ അച്ചാർ

അനിത ഒരിലയിൽ പൊതിഞ്ഞ നാരങ്ങ അച്ചാർ തന്നു.  ഞാൻ അതുംകൊണ്ട് കുളക്കടവിലേക്കു പോയി. ഞാൻ ചെല്ലുമ്പോഴേക്കും മിഥുൻ എല്ലാം സെറ്റാക്കിയിരുന്നു. അവൻ ഓരോന്ന് ഒഴിച്ചു.

മിഥുൻ : നീ എന്താ നേരം വഴുകിയതു ?

ഞാൻ : അടുക്കളയിൽ എല്ലാം പെണുങ്ങൾ ആയിരുന്നു. അവസാനം അനിതയെ കൊണ്ടാ എടുപ്പിച്ചത് എടുപ്പിച്ചത്.  അതും അച്ചാർ മാത്രേ ഉള്ളൂ.

മിഥുൻ : നീയെന്തിനാ പേടിക്കുന്നത് ?? അവിടെയെല്ലാം നിന്റെ ആളുകൾ അല്ലെ..

ഞാൻ : എന്നാലും…

ഞങ്ങൾ ഗ്ലാസ്‌ മുട്ടിച്ചു, ഒറ്റ വലികടിച്ചു  അടിച്ചു…

മിഥുൻ : അപ്പൊ അനിത ഒന്നും പറഞ്ഞില്ലെ ??

ഞാൻ : അവൾക്കെല്ലാം അറിയാം..

മിഥുൻ : ഹ്മ്മ്…

മിഥുൻ ഓരോന്ന് കൂടി ഒഴിച്ചു…

രണ്ടാമത്തെ ഗ്ലാസ്‌ പതിയെ പതിയാണ് കുടിച്ചു തീർത്തത്. ഒന്നുകൂടി അകത്തായപ്പോൾ മിഥുൻ പറഞ്ഞപോലെ ഒരു സുഖമൊക്കെയുണ്ട്. അപ്പോഴാണ് വീട്ടിലേക്കു ഒരു വണ്ടി വരുന്നതിന്റെ ശബ്ദം കേട്ടത്.

ഞാൻ : ഇനി മതിയട,  ഇനി അടിച്ചാൽ ശരിയാവില്ല…  വാ പോകാം. അവിടെ ആരോ വന്നിട്ടുണ്ട്…  എന്നെ അനേഷിക്കും..

മിഥുൻ : നീ പൊക്കോ,  ഞാൻ വരാം…

ഞാൻ : അത് വേണ്ട…  നീ എന്റെ കൂടെ വാ…  അടിച്ചു ഓവർ ആക്കേണ്ട…

മിഥുൻ : ഓ ശരി…

Leave a Reply

Your email address will not be published. Required fields are marked *