ലൈഫ് ഓഫ് മനു – 7
Life of Manu 7 | Author : Logan | PREVIOUS
” ലൈഫ് ഓഫ് മനു # 7 ” ____Logan ____©
“വാക്കാണ് ഏറ്റവും വലിയ സത്യം ”
അല്ലാ അങ്ങിനെ ആണല്ലോ മ്മടെ മൊയ്തീൻ പറഞ്ഞിട്ടുള്ളത്…
കല്യാണത്തിന്റെ തിരക്കുകൾക്കിടയിലും മനുവും പ്രിയയും അവരുടെ വിശേഷങ്ങൾ പങ്കുവച്ചു, ഭർത്താവ് ദുബൈയിലും പ്രിയ വീട്ടിലും, ഹസിന്റെ അച്ഛനും അമ്മയും ആണ് അവൾക്കു കൂട്ടിനു, അവർക്ക് ഒരു സഹായത്തിനു വേറെ ആരും ഇല്ലാത്തത് കൊണ്ടാണ് പ്രിയ നാട്ടിൽ തന്നെ നിൽക്കുന്നത്, അല്ലെങ്കിലും അവൾക്കു അങ്ങോട്ട് പോകുന്നതിൽ താല്പര്യം ഇല്ലായിരുന്നു. പക്ഷേ മനു ദുബൈയിൽ പ്രസാദേട്ടന്റെ (പ്രിയയുടെ ഭർത്താവ് ) അടുത്തുതന്നെയാണ് താമസം എന്നവർ അപ്പോഴാണ് മനസ്സിലാക്കുന്നത്. എങ്കിലും അവിടുത്തെ തിരക്കും ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ നോക്കാനുള്ള ബുധിമുട്ട്…. അതൊക്കെ അവളെ ഒന്നുകൂടെ ആലോചിപ്പിച്ചു. മനു തിരിച്ചു പോകുന്നതിനു മുൻപ് ഒരുദിവസം കൂടാമെന്നു അവൾ അവനോടു പറഞ്ഞു.
കല്യാണം അടിപൊളി ആയി നടന്നു. മനുവിന്റെ ലീവ് തീരാൻ ഏകദേശം ഒരാഴ്ച ബാക്കിയുള്ള സമയത്താണ് പ്രിയ അവനെ വിളിച്ചത്
” ഹെലോ മനു… നാളെ രാവിലെ അച്ഛനും അമ്മയും പ്രസാദേട്ടന്റെ പെങ്ങളുടെ വീട്ടിൽ പോകും… ഞാൻ പോകുന്നില്ല…അവർ ഇറങ്ങിയാൽ ഞാൻ വിളിക്കാം മനു നാളെ വരുമോ… ???”
” എപ്പോ വന്നു ന്നു ചോദിച്ചാൽ മതി…. ” അടുത്തൊന്നും വീടില്ലേ ചേച്ചി… ???ആരെങ്കിലും കണ്ടാൽ… ചേച്ചിക്ക് ഒരു പ്രശനം ഉണ്ടാവരുത്…
” മെയിൻ റോഡിൽ നിന്നും കൊറച്ചു ഉള്ളിലേക്കാണ് ഞങ്ങളുടെ വീട്…..നീ ധൈര്യമായി പോരെ മനു… ഒരു പ്രശ്നവും ഇല്ല ” പ്രിയ അവനു ധൈര്യം പകർന്നു.