അത്തം പത്തിന് പൊന്നോണം 4

Posted by

ഞാൻ : ശരിയച്ചാ…

ഞാൻ ഒരു പെട്ടിയെടുത്തപ്പോൾ മിഥുനും ഒരു ബാഗ് എടുത്ത് എന്റെ കൂടെ കൂടി. ഞങ്ങൾ മുകളിലേക്കു കയറുന്നതിനു മുൻപ് തന്നെ ചെറിയച്ഛൻ പോകാൻ  ഒരുങ്ങി.

ചെറിയച്ഛൻ : എന്നാ ഞാൻ ഇനി ഇരിക്കുന്നില്ല.  ഡ്രൈവറെ വെറുതെ കാത്തു നിറുത്തി മുഷിയിപ്പിക്കണ്ട…  ഞാൻ നളിനിയോട് പറഞ്ഞിട്ട് ഇറങ്ങുകയാണ്…

ഞങ്ങളോട് യാത്ര പറഞ്ഞു ചെറിയച്ഛൻ അകത്തേക്ക് പോയി. ഞാനും മിഥുനും മുകളിലെ മുറിയിലേക്ക് പോയി സാധനങ്ങൾ എടുത്തുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *