അത്തം പത്തിന് പൊന്നോണം 4

Posted by

ശ്രീലേഖ ഇതെല്ലാം ആലോചിച്ചിരിക്കുമ്പോളാണ് സീത ഉറക്കത്തിൽ നിന്നും ഉണരുന്നതായി കണ്ടത്. ശ്രീലേഖ സീതക്കു പുറം തിരിഞ്ഞു കിടന്നു. സീത എഴുനേറ്റതായി മനസ്സിലാക്കിയതും ശ്രീലേഖ ആ കട്ടിലിൽ കിടന്നു ചുണുങ്ങി കരയാൻ തുടങ്ങി. ശ്രീലേഖ കരയുന്ന ശബ്ദം കേട്ടു സീത ശ്രീലേഖയുടെ അടുത്തേക്ക് നീങ്ങി കിടന്നു നഗ്നമായ തോളിൽ കൈവെച്ചു.

ശ്രീലേഖ : ആഹ് ചേച്ചി എഴുന്നേറ്റോ ???..
ഇളയമ്മ കണ്ണും മൂക്കും തുടച്ചു തിരിഞ്ഞു കിടന്നു.

സീത : നീ എന്തിനാ കരഞ്ഞത് എന്ന് എനിക്ക് മനസിലായി.  എന്നോട് ക്ഷെമിക്കു മോളേ…  ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചുപോയി….
സീതയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി…

ശ്രീലേഖ : ഏട്ടനല്ലാതെ വേറൊരാൾ ആദ്യമായിട്ടാണ് എന്റെ ഈ ശരീരത്തിൽ തൊടുന്നത്.  അതുകൊണ്ടെന്തോ എനിക്ക് എന്തെന്നില്ലാത്ത വിഷമം.  ഇനി ഞാനെന്റെ ഏട്ടനെ എങ്ങനെ നോക്കും. ഇന്നലെ ചേച്ചി എന്നെ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും പരിശുദ്ധയായിരുന്നേനെ.  ഹാ… ആഹ്…

ഇതുംപറഞ്ഞു ശ്രീലേഖ പൊട്ടിക്കരഞ്ഞു.  എല്ലാം അഭിനയമാണ്. സീതയുടെ കാര്യത്തിൽ ഏതറ്റം വരെ പോകാനും ശ്രീലേഖ മടിക്കില്ല. മാത്രമല്ല എല്ലാത്തിനും ഇന്നലെ മുൻകൈ എടുത്തത് ശ്രീലേഖയാണ് എന്നാൽ എല്ലാ തെറ്റുകളും സീതയാണ് ചെയ്തത് എന്ന് വരുത്തി തീർത്തു അവളിൽ കുറ്റബോധം നിറക്കാനായിരുന്നു അവളുടെ പദ്ധതി. പാവം സീത ശ്രീലേഖയെ തന്റെ മാറോടു ചേർത്തു പിടിച്ചു.

സീത : മോളേ നീ കരയല്ലേ… ചേച്ചിക്ക് ഇന്നലെ ഒരു തെറ്റ് പറ്റി.  എന്നോട് ക്ഷമിക്കണം നീ….  ഈ വിഷയം പുറത്താരെങ്കിലും അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.  നീ കരച്ചിൽ നിറുത്തു…

ശ്രീലേഖ കരച്ചിൽ നിറുത്തി സീതയെ നോക്കി.
ശ്രീലേഖ : എന്നാലും ചേച്ചി…  എന്റെ പരിശുദ്ധി….

സീത : നിന്നെപ്പോലെ തന്നെയല്ലേ ഞാനും…

ശ്രീലേഖ : അപ്പൊ ചേച്ചി ഇതുവരെ ആരും…

സീത : എന്റെ ചേട്ടനല്ലാതെ ആരുമില്ല…  അദ്ദേഹം മരിച്ചതിനു ശേഷം ഇതിനെ പറ്റി ചിന്തിച്ചിട്ടുപോലുമില്ല.  എന്റെ കുട്ടികൾ മാത്രമായിരുന്നു മനസ്സ് മുഴുവൻ.

” അയ്യോ ചേച്ചി ” എന്ന് പറഞ്ഞുകൊണ്ട് ശ്രീലേഖ സീതയെ കെട്ടിപിടിച്ചു.  ആ മുഖം തന്റെ കൈകൾക്കുള്ളിലാക്കി ആ മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *