അത്തം പത്തിന് പൊന്നോണം 4

Posted by

ശ്രീലേഖ : എന്നേക്കാൾ പരിശുദ്ധയായ ചേച്ചിയെ ഞാൻ….  എന്നോട് ക്ഷമിക്കൂ ചേച്ചി…

സീത : ഇല്ല മോളേ തെറ്റ് ഞാനാണ് ചെയ്തത്…

ശ്രീലേഖ : അല്ല ചേച്ചി.  ഞാൻ വിസമ്മതിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു…. തെറ്റുകാരി ഞാനാണ്… നിങ്ങളുടെ മുരളിയേട്ടന് എന്നിൽ താല്പര്യം ഇല്ലാതായിട്ട് കാലം കുറെയായി…  ഇന്നലെ ചേച്ചി…  എനിക്ക് തടുക്കാൻ കഴിഞ്ഞില്ല…

ഇതുംപറഞ്ഞു ശ്രീലേഖ സീതയുടെ മാറിൽ കിടന്നു കരയാൻ തുടങ്ങി.

സീത : നീ വിഷമിക്കണ്ട…  എല്ലാം ശരിയാവും… ഇപ്പൊ നമ്മുക്ക് എല്ലാം മറക്കാം…  വാ  എഴുനേല്ക്ക്..

ശ്രീലേഖ സീതയുടെ മാറിൽ നിന്ന് തലപൊക്കി സീതയുടെ കണ്ണിലേക്കു തന്നെ നോക്കി. ശ്രീലേഖ ഒന്നും പറയാതെ സീതയുടെ ചുണ്ടുകളിൽ ചുംബിച്ചു. കൈകൾകൊണ്ട് ആ മുഖത്തു തലോടി ചുണ്ടുകൾ വായിലിട്ടു നുണഞ്ഞു. സീതയും ചുംബനത്തോട് നന്നായി സഹകരിച്ചു. ശ്രീലേഖ ആ ചുംബനം വിടുവിച്ചു സീതയിൽ നിന്നും മാറി തിരിഞ്ഞു കിടന്നു.

ശ്രീലേഖ : ഇനിയെനിക്ക് ചേച്ചി നോക്കാനുള്ള ധൈര്യമില്ല… ഇന്നലെ ഒരൊറ്റ രാത്രികൊണ്ട് ഞാൻ ചേച്ചിയെ വളരെയേറെ സ്നേഹിക്കുന്നു. എല്ലാം ചേച്ചിക്ക് എളുപ്പം മറക്കാൻ കഴിയുമെങ്കിലും.  ഇന്നലത്തെ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. അത്രെയേറെ ഞാൻ ചേച്ചിയെ സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ ചേച്ചിയെ ഇപ്പൊ ഉമ്മവെച്ചതു.  ഒരുകണക്കിന് നമ്മൾ രണ്ടുപേരും തുല്യദുഃഖിതരാണ് അതുപോലെതന്നെ കളങ്കപ്പെട്ടവരും,  നമ്മളൊന്നിച്ചുള്ള ഈ കുറച്ച് ദിവസം ചേച്ചിക്ക് എന്നെ ഒന്ന് സ്നേഹിച്ചൂടെ…  നമ്മളിലെ കളങ്കം ആ സ്നേഹംകൊണ്ട് നമ്മുക്ക് മായ്ച്ചു കളയാം.

ഇതെല്ലാം കേട്ടിരുന്ന സീത ശ്രീലേഖ വലിച്ചു തിരിച്ചുകിടത്തി. അവളുടെ കണ്ണിലേക്കു നോക്കി.  എന്നാൽ ശ്രീലേഖ പറഞ്ഞത് തെറ്റായിപോയോ എന്ന ഭയംകൊണ്ട് സീതയെ നോക്കുന്നില്ല. പെട്ടന്ന് സീതയുടെ ചുണ്ടുകൾ ശ്രീലേഖയുടെ അധരങ്ങളിൽ അമർന്നു. പിന്നീട് അവിടെ നടന്നത് ഒരു ദീർഘ ചുംബനമായിരുന്നു. ഒരുപാടു നേരത്തിനു ശേഷം മനസില്ലാമനസോടെ അവർ രണ്ടും വേർപെട്ടു.

ശ്രീലേഖ : ചേച്ചീ…
സീത : ഷ്ഷ്ഷ് ഷ്…..
വിരലു  ശ്രീലേഖയുടെ ചുണ്ടിൽ വെച്ചു

സീത : സീത…  ഇനിയെന്നെ സീത എന്ന് വിളിച്ചാൽ മതി.

ശ്രീലേഖ : സീതാ…

Leave a Reply

Your email address will not be published. Required fields are marked *