അത്തം പത്തിന് പൊന്നോണം 4

Posted by

ശ്രീലേഖ സീതയുടെ ചെവിയിൽ സ്വകര്യംപോലെ പറഞ്ഞു.
” ഇവിടെ മെല്ലെ സംസാരിച്ചാലും വലിയ ശബ്ദമായി പുറത്ത് കേൾക്കും. “

സീത ഇത് കേട്ടു തലയാട്ടി. അവർ രണ്ടുപേരും വീണ്ടും ഷവർ തുറന്നു കുളിച്ചു. കുളികഴിഞ്ഞു അവർ പരസ്പരം അടിമുടി തോർത്തി കുളിമുറിയിൽ നിന്നും പുറത്തിറക്കി. കുളിമുറിയിൽ നിന്നും പുറത്തിറങ്ങിയതും…

സീത : നീയെന്താ ഞാൻ ഒന്നും ചെയ്യാൻ സമ്മതിക്കാഞ്ഞത് ???

ശ്രീലേഖ : സീതാ…  എനിക്ക് നിന്റെ സന്തോഷമാണ് പ്രധാനം.  എന്റെ സന്തോഷത്തിനു വേണ്ടി നിന്നെ ഞാൻ കഷ്ടപെടുത്തില്ല…  നമ്മുക്ക് ഇനിയും സമയമുണ്ടല്ലോ…
ഒരു ചെറു പുഞ്ചിരിയോടെ ശ്രീലേഖ പറഞ്ഞു.

സീത : എന്നാലും…. നീ എന്നെ സ്നേഹിക്കുന്നപോലെ ഞാനും നിന്നെ സ്നേഹിക്കുന്നില്ലേ… എന്റെ ശ്രീക്കുട്ടി ഇനി എപ്പോഴാ നിന്നെ….

ശ്രീലേഖ : എന്താ….  എന്താ വിളിച്ചേ ??

സീത : ശ്രീകുട്ടിന്ന്…  എന്താ ഇഷ്ടയില്ലേ ??

ശ്രീലേഖ : ഒത്തിരിയിഷ്ടപ്പെട്ടു…  ആ ഒരു വിളിയിലൂടെ നിന്റെ സ്നേഹം എനിക്കറിയാൻ കഴിയുന്നുണ്ട്…  ഒരു 15 വയസ്സ് കുറഞ്ഞ പോലെയൊരു തോന്നൽ…

സീത : എനിക്കും അങ്ങനെ തന്നെ… നമ്മൾ എന്തുകൊണ്ട് മുന്പേ അടുത്തറിഞ്ഞില്ല എന്നതാണ് എന്റെ വിഷമം.

ശ്രീലേഖ സീത ചുണ്ടിൽ ഒരുമ്മകൂടി കൊടുത്തു.

ശ്രീലേഖ : വാ  ഞാൻ സാരിയെടുത്തു തരാം…

സീത: സാരിയുടുക്കാം പക്ഷെ ബ്ലൗസ് വേണ്ടേ ???..

ശ്രീലേഖ : ഈ ശരീരത്തിന്റെ അളവ് മുഴുവൻ എനിക്കിപ്പോ കാണാപ്പാഠമാണ്. എന്റെ ബ്ലൗസ് നിനക്ക് പാകമാകും ചെറിയ ഒരു ഇറുക്കം ഉണ്ടാകുമെന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *