അത്തം പത്തിന് പൊന്നോണം 4

Posted by

ഞാനും ദേവകിയും ഈ കഥ കേട്ടു തരിച്ചിരുന്നുപോയി.  ശ്രീലേഖ ഇളയമ്മ എത്ര മനോഹരമായാണ് സീത ചെറിയമ്മയെ കബളിപ്പിച്ചിരിക്കുന്നതു. തന്റെ കാര്യങ്ങൾ നടക്കാൻ ഏതറ്റം വരെ പോകാനും ശ്രീലേഖക്ക് മടിയില്ല. ഇപ്പോൾ എന്റെ സംശയം അതല്ല, ഈ ഒരു ബന്ധത്തിലേക്ക് ഞാൻ എങ്ങനെ കടന്നുവരും എന്നുള്ളതാണ്. ശ്രീലേഖ ഇളയമ്മ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും.

ദേവകി : ഈ ഒരു രാത്രികൊണ്ട് സീത ചേച്ചിയെ ഇങ്ങനെ വരുതിയിലാക്കുമെന്നു ഞാൻ കരുതിയില്ല.

ശ്രീലേഖ : ഞാനും കരുതിയില്ല…  അവൾ ഒരു പാവമാണ്.. അവളെ ഒന്ന് സ്നേഹിക്കുന്നതായി നടിച്ചപ്പോൾ തന്നെ എന്റെ വരുതിയിൽ ആയി.

ഞാൻ : ഇനി എപ്പോഴാ ഞാൻ വരുന്നത് ? എന്തെങ്കിലും വഴി കണ്ടെത്തിയിട്ടുണ്ടോ ?

ശ്രീലേഖ : അതൊരു വല്യ പ്രശ്നമാണ്…  എനിക്ക് അവളെ പറഞ്ഞു സമ്മതിപ്പിക്കാൻ കഴിയില്ല…  സത്യം പറഞ്ഞാൽ എനിക്കവളെ ചതിക്കാൻ കഴിയാത്തപോലെ…  അവളിപ്പോളും മറ്റൊരു പുരുഷന്റെ സുഖമറിഞ്ഞിട്ടില്ല… നീ പറ ഞാൻ എന്താ ചെയ്യേണ്ടത് ?

ഞാൻ : അപ്പൊ ഇളയമ്മക്ക് എന്നെ സഹായിക്കാൻ കഴിയില്ല… ഇളയമ്മ വിഷമിക്കണ്ട,  നമ്മുക്ക് വഴിയുണ്ടാക്കാം..

ശ്രീലേഖ : അങ്ങനെയല്ലടാ…  എനിക്ക്  നിന്നെ സഹായിക്കാൻ കഴിയും.  പക്ഷെ എന്റെ ഇൻവോൾവ്മെന്റ് അവൾ അറിയാൻ പാടില്ല. ഒരുപക്ഷെ അവൾ അറിഞ്ഞാൽ. എല്ലാം അവൾക്ക് മനസിലാകും.

ഞാൻ : അപ്പൊ പുതിയൊരു വഴി ആലോചിക്കേണ്ടത് ഉണ്ട്  അല്ലെ ?

ശ്രീലേഖ : തീർച്ചയായും.. ഒരു സന്ദർഭം ഞാൻ ഉണ്ടാക്കി തരാം.  പക്ഷെ നീ അത് നല്ലതുപോലെ ഉപയോഗിക്കണം.  മറിച്ചു ആ ഒരു വഴി പാളിയാൽ സീതയെ ഞാൻ നോക്കിക്കൊള്ളാം.  അവൾ നിനക്ക് ഒരു ഭീഷണിയാകാതെ ഞാൻ നോക്കിക്കൊള്ളാം.

ദേവകി : എന്ത് അവസരം ?

ശ്രീലേഖ : അതൊക്കെയുണ്ട്,  നീ ഇന്ന് ഉച്ചക്ക് റെഡി ആയിരുന്നോ.

ഞാൻ : ഞാൻ എപ്പോഴേ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *