നീലാംബരി 11 [കുഞ്ഞൻ]

Posted by

നീലാംബരി 11

Neelambari Part 11 Author Kunjan

Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 |

 

ദേവി തമ്പുരാട്ടി ഐ സി യു വിന്റെ മുന്നിലെ കസേരയിൽ തളർന്നിരുന്നു… എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു… താൻ ഒരുപാട് സഹിച്ചും ക്ഷമിച്ചും വളർത്തിയ മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ… അതും തന്റെ ദുർവാശി കാരണം…
രൂപേഷിന്റെ മുഖത്ത് സങ്കടം ഇല്ലെങ്കിലും അവൻ അഭിനയിച്ചു… എസ് ഐ ഷിബി ചാക്കോ അത് മനസിലാക്കി എടുക്കുകയും ചെയ്തു…
ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്ന് ചീഫ് സർജനും ന്യൂറോളജിസ്റ്റുമായ ഡോക്ടർ പരമേശ്വരൻ കർത്താ പുറത്തേക്ക് വന്നു… സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തനായ ന്യൂറോളജിസ്റ്റുകളിൽ ഒരാൾ…
ഡോക്ടറെ കണ്ട പാടെ ദേവി തമ്പുരാട്ടി ഓടി ചെന്നു.. കൂടെ മറ്റുള്ളവരും… വിവരം അറിഞ്ഞ് രജിത മേനോനും പിന്നെ ഓഫീസിലെ കുറച്ച് സ്റ്റാഫും എത്തിയിരുന്നു…
“ഡോക്ടർ…” ഈശ്വരനെ വിളിക്കുന്ന പോലെ തമ്പുരാട്ടി വിളിച്ചു…
“ഒന്നും പറയാൻ ആയിട്ടില്ല… 48 അവേഴ്സ്… അത് കഴിഞ്ഞ് പറയാം..” ആളുകളെ വകഞ്ഞ് മാറ്റി ഡോക്ടർ മുന്നോട്ട് നീങ്ങി…
ആശുപത്രിയുടെ തിരക്കുള്ള ഇടനാഴികളിൽ രണ്ടു കണ്ണുകൾ ചുവന്നു… പിന്നെ കുറുകി… തന്റെ ദൗത്യം പൂർണമായും വിജയിച്ചില്ല എന്നൊരു തോന്നൽ ആ മുഖത്ത് കണ്ടു…
“ഛെ…” അയാൾ പറഞ്ഞു…
നടന്നു വരുന്ന ഡോക്ടറെ സൂക്ഷിച്ച് നോക്കി…
ദേവി തമ്പുരാട്ടി ആ കസേരയിൽ വീണ്ടും ഇരുന്നു… രജിതാ മേനോൻ അടുത്ത് വന്നിരുന്നു…
“ചേച്ചി… ഇങ്ങനെ കരഞ്ഞിട്ടെന്താ കാര്യം… നമ്മുക്ക് മനസ്സുരുകി പ്രാർത്ഥിക്കാം…” മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
“എക്സ്ക്യൂസ്‌ മീ…” ദേവി തമ്പുരാട്ടി തല പൊക്കി… നല്ല സുന്ദരിയായ ഒരു പെണ്ണ്… ഏകദേശം ഒരു 30 നും 35 നും മദ്ധ്യേ പ്രായം… നല്ല മുറ്റ് ചരക്ക്… പക്ഷെ ആരും ആ സൗന്ദര്യം ആസ്വദിക്കാൻ ഒന്ന് പേടിക്കും… കാരണം..

Leave a Reply

Your email address will not be published. Required fields are marked *