ഒരെത്തും പിടിയും കിട്ടുന്നില്ല . ജെസ്സിക്കത്രയുമില്ല . കാരണമവൾ ഇതേ പോലത്തെ സിറ്റുവേഷനിൽ കൂടി അനേകം തവണ കടന്നു പോയിട്ടുണ്ട് .
“‘ നീ വിഷമിക്കണ്ട അനീ … നമ്മൾ വിഷമിക്കണ്ടല്ലോ എന്ന് കരുതിയാവും നമ്മളോടൊന്നും പറയാത്തത് …”‘
“” ഞാൻ കരുതി ..മടുത്തിട്ടുണ്ടാവുമെന്ന് “‘
“‘ ആര് ? അവരോ ? ഹ ഹ ഹ …നല്ല കാര്യമായി…. എന്നെ മടുത്താലും ഈ സുന്ദരി ചരക്കിനെ അവർ മടുക്കുമോ ? ജോക്കുട്ടൻ മാസത്തിലൊന്നു എന്റെ കൂടെ വന്നു കിടക്കുന്നത് തന്നെ വളരെ വിഷമിച്ചാ ..ദീപുവാണേൽ ആ ദിവസത്തിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ചാ കാത്തിരിക്കുന്നെ “‘
“‘ പോടീ ഒന്ന് “‘ ജെസ്സി തന്നെ സമാധാനിപ്പിക്കാനായി സംസാരം വഴിതിരിച്ചു വിടുകയെന്നവൾക്ക് മനസിലായി .
“” വാടി കൊച്ചെ … “‘ ദീപ്തി കുളി കഴിഞ്ഞു വന്നപ്പോഴേക്കും മൂവരും കൂടി ഡൈനിങ് ടേബിളിലേക്ക് പോയി ..
“‘ കൊച്ചെ … ജോജി ബുള്ളറ്റ് വിറ്റതാണോ ?”;
“‘ അത് സർവീസിന് കൊടുത്തേക്കുവാന്നാ ജോക്കുട്ടൻ പറഞ്ഞെ “‘
“‘ അനീ നിന്നോടല്ല ചോദിച്ചേ ..ഇവള് പറയട്ടെ “‘
“” വിറ്റു മമ്മീ “‘
“‘ ഈശ്വരാ …. എന്നോട് പറഞ്ഞത് …”‘ അനിതയുടെ കണ്ണ് നിറഞ്ഞു
“‘ അനീ നീ മിണ്ടാതിരിക്കുവാണേൽ ഇവിടെയിരുന്നാ മതി ..അല്ലെങ്കിലെഴുന്നേറ്റു പോ “” ജെസ്സി താക്കീതു ചെയ്തപ്പോൾ അനിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി
“‘ ഹ്മ്മ് … ഓക്കേ ..അപ്പോൾ സ്വിഫ്റ്റ് ഉണ്ട് ഇപ്പോൾ … അതിനു പേയ്‌മെന്റ് അടക്കാറുണ്ടോ ? നിന്റെ പേരിലല്ലേ അത് “”
“‘ ഉണ്ട് …ഞാനാ അടക്കുന്നെ “‘
“‘ ഹ്മ്മ്മ് …”‘ ജെസ്സി ആലോചനയിൽ മുഴുകി .
“‘ അപ്പോൾ നിനക്കെല്ലാം അറിയായിരുന്നു അല്ലെടി കൊച്ചെ ..”‘
ദീപ്തിയൊന്നും മിണ്ടിയില്ല
“‘ ഞങ്ങളെ വിഷമിപ്പിക്കണ്ടല്ലോയെന്നു കരുതി അല്ലെടി …. അപ്പൊ പിന്നെ നീ ഒന്നും പറഞ്ഞിട്ടുമില്ല ..ഞങ്ങളോട്ട് അറിഞ്ഞിട്ടുമില്ല … മനസ്സിലായോ നിനക്ക് ? “‘
ദീപ്തി ഭയത്തോടെ ജെസ്സിയെ നോക്കി
“” പിന്നെ എന്നാ ചെയ്യും ജെസ്സി നമ്മൾ ?” അനിതക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല ..
“‘ മമ്മി എന്താ ഉദ്ദേശിക്കുന്നെ ? എന്നാ ചെയ്യാൻ പോകുവാ ?” ദീപ്തിക്ക് ജെസ്സി എന്തോ മനസിൽ കരുതിയിട്ടുണ്ടെന്നു മനസിലായി
“‘ ഇത് വരെയൊന്നും മനസിൽ വന്നിട്ടില്ല …””
“” പിന്നെ ?”’
“” ഞങ്ങള് വിചാരിച്ചാലും കാശൊക്കെ ഉണ്ടാകും …അല്ലെടി അനീ “‘
“” മമ്മീ …വേണ്ടാ .. ആവശ്യത്തിന് നിങ്ങളനുഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാ അവർക്ക് വിഷമം ..ഞാൻ പറഞ്ഞറിഞ്ഞെന്നു കേട്ടാൽ എനിക്കിട്ടും കിട്ടും “‘
“” അധികം ഭരിക്കാൻ വരണ്ട നീയൊന്നും …കാലകത്തി തന്നെന്നു വെച്ച് തലേൽ കേറാൻ നോക്കണ്ടാന്നു പറഞ്ഞേരെ …. നിങ്ങളൊക്കെ മക്കളും കൂടെയാ … അവളുടെ ഒരു ഒത്താശ …. നിനക്കെന്നാ പ്രായമുണ്ടേടി ? ങേ … ജോജിക്കെത്രയാ ? ദീപൂന് “‘ ജെസ്സി ഒച്ച വെച്ചപ്പോൾ ദീപ്തി മെല്ലെ എഴുന്നേറ്റു ..
“” നിൽക്ക് …. പകൽ ഞങ്ങളിവിടെ തന്നെയാ …. നാളെ മുതൽ ഞങ്ങൾക്ക് പറ്റിയ ജോലി ഞങ്ങളും ഒന്ന് തപ്പട്ടെ ….ചെന്നൈ മഹാനഗരത്തിൽ പറ്റിയ ജോലിയൊന്നും കിട്ടാതിരിക്കില്ലല്ലോ “”