കല്ല്യാണപെണ്ണ് 2 [Jungle Boys]

Posted by

കല്ല്യാണപെണ്ണ് 2

രേണുകയുമായി ഒരു സംഗമം

Kallyanapennu Renukayumayi Oru Sangamam Part 2

Author : Jungle Boys

Previous Parts [ Part 1 ]

 

 

കല്ല്യാണപെണ്ണ് എന്ന എന്റെ സൃഷ്ടിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. അതിന്റെ രണ്ടാംഭാഗം ഇവിടെ തുടരുകയാണ്. അഭിപ്രായം അറിയിക്കുമല്ലോ…?

കുളിച്ച് വേഷം മാറി കണ്ണാടിയുടെ മുന്നില്‍നിന്ന് മുടി ചീകുമ്പോളാണ് മുറിയുടെ വാതിലില്‍ മുട്ടുകേള്‍ക്കുന്നത്. ഉടന്‍ പോയി കതകുതുറന്ന മാധവന്‍ മുമ്പില്‍ നില്‍ക്കുന്ന ഗായത്രിയുടെ മകന്‍ അഭിനവിനെയും ഷൈനിയുടെ മകള്‍ ചിന്നുവിനെയും കണ്ടു ചോദ്യഭാവത്തില്‍ മൂളുന്ന മാധവനോട്
അഭിനവ്: അമ്മമ്മ വിളിക്ക്ന്ന്ണ്ട്
ഉം എന്ന് മൂളി ഞാന്‍ അവരുടെ പിന്നാലെ നടക്കുന്ന മാധവന്‍. കോണികളിറങ്ങി താഴെയെത്തിയപ്പോള്‍ മാധവനെയും കാത്ത് ഹാളിലെ മേശയില്‍ വട്ടമിട്ടിരിക്കുന്ന മക്കള്‍ ഗായത്രിയെയും ഷൈനിയെയും കണ്ടു.
ദേഷ്യത്തോടെ ഗായത്രി: എത്ര നേരായി അച്ഛാ കാത്തിരിക്ക്ണ്
അടുക്കളയില്‍നിന്ന് ഇഡ്ഡലിയടങ്ങുന്ന ഒരു പാത്രവുമായി വന്നുകൊണ്ട്
ജയ: അതൊന്നും പറയേണ്ട മോളെ, ഇങ്ങേര്‍ക്ക് ഇപ്പൊ ഒന്നിനും ഒരു നേരം കാലവും ഇല്ല.
വാഷ്‌പേഴ്‌സില്‍ പോയി കൈകഴുകി മക്കളുടെ നടുവില്‍ വന്നിരിക്കുന്ന മാധവനോട്
ഗായത്രി: അച്ഛാ ഞാന്‍ നാളെ ദുബൈക്ക് പോവാണ്
മാധവന്‍: ഇത്ര പെട്ടെന്നോ…? രണ്ടാഴ്ച ലീവുണ്ടെന്ന് പറഞ്ഞിട്ട്
ഗായത്രി: ലീവ് ഉണ്ടായിരുന്നതാ.. പക്ഷെ ചേട്ടന്‍ ചെല്ലാന്‍ പറഞ്ഞു.
മാധവന്റെ പാത്രത്തിലേക്ക് ഇഡ്ഡലിയിട്ടുകൊണ്ട്
ജയ: എത്ര ആലോചനകള്‍ ഇവള്‍ക്ക് വന്നതാ. ഒരു വീല്‍ഡിലുള്ളവരെ കല്ല്യാണം കഴിച്ചാല്‍ ഇതാ കുഴപ്പം. ഒരു ഡോക്ടര്‍ക്കോ, എഞ്ചിനീയര്‍ക്കോ പിടിച്ചുകൊടുത്തെങ്കില്‍ ഇതിനുംഭേദമായേനെ.
മാധവന്‍: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്താടി കുഴപ്പം…?
ജയ: മറ്റേതാണെങ്കില്‍ കുറച്ച് കൂടെ പണം കൂടുതല്‍ കിട്ടായിരുന്നു. ഡോക്ടറായിരുന്നെങ്കില്‍ ഒരു ക്ലിനിക്ക് സ്വന്തമായി ഇട്ടാല്‍ നല്ല വരുമാനം ഉണ്ടാക്കായിരുന്നു. ഒരു ദുബായിയുംവേണ്ട.
പണത്തിനോടുള്ള തന്റെ ഭാര്യയുടെ ആര്‍ത്തി മനസ്സിലാക്കി മാധവന്‍ ഒന്നും തിരിച്ചുപറഞ്ഞില്ല. ഗായത്രിയോടായി മാധവന്‍: രാജേന്ദ്രനോട് കുറച്ച് ദിവസമാണെങ്കിലും ലീവ് കിട്ടിയാല്‍ വരാന്‍ പറയണം
ചിരിച്ചുകൊണ്ട് ഗായത്രി: എനിക്ക് തന്നെ ലീവ് കിട്ടുന്നില്ല, പിന്നെയല്ലെ രാജേട്ടന്
ഇതുകേട്ട് തന്റെ ഇടതുഭാഗത്തിരുന്ന് ധൃതിയില്‍ ഭക്ഷണം കഴിക്കുന്ന ഷൈനിയെകണ്ട്
മാധവന്‍: അല്ല നീ ഇത് എങ്ങോട്ടാ
ചായകുടിച്ചുകൊണ്ട് ഷൈനി: ഞാന്‍ സ്‌കൂളിലേക്കാ അച്ഛാ
മാധവന്‍: അതിന് വെക്കേഷന്‍ തുടങ്ങിയില്ലേ…?
കസേരയില്‍നിന്നെഴുന്നേറ്റ് കൊണ്ട് ഷൈനി: അത് പറഞ്ഞിട്ട് കാര്യല്ല്യ അച്ഛാ. സ്‌കൂളില്‍ പുതിയ അഡ്മിഷന്‍ തുടരാരായി ഇടക്കൊക്കെ ഇനി ഇങ്ങനെ പോണം.
എന്നു പറഞ്ഞു കൈകഴുകാന്‍ പോവുന്ന ഷൈനിയെ നോക്കി
ഗായത്രി: നിനക്കീ സാരി നന്നായി ചേരുന്നുണ്ടല്ലോ…? വെറുതെയല്ല നീ ചുരിദാര്‍ ഇടാത്തത്. വല്ലപ്പോളുമൊന്ന് ചുരിദാര്‍ ഇടെടീ
കഴുകിയ കൈ തുടച്ചുകൊണ്ട് ഷൈനി: സ്‌കൂളിലേക്ക് സാരിയാണ് നല്ലത്. ശരി വൈകിട്ട് കാണാം
എന്നു പറഞ്ഞു തോളില്‍ ബാഗുമിട്ടു ധൃതിയില്‍ പോവുന്ന ഷൈനിയെനോക്കി
ഗായത്രി: അവള്‍ ഒരു മാസംകൊണ്ടുണ്ടാക്കുന്നത് ഞാന്‍ ഒരാഴ്ചകൊണ്ട് ഉണ്ടാക്കും
ജയ: അതിന് നീ പഠിച്ചതല്ലോല്ലോ അവള്‍ പഠിച്ചത്..?
പരിഹാസത്തോടെ ഗായത്രി: പഠിക്കേണ്ട സമയത്ത് പഠിക്കണം. അല്ല അവളുടെ കെട്ടിയോന്‍ എവിടെ…?
ജയ: സുരേഷ് രാവിലെ പോയി. പഞ്ചായത്തിന്ന് ലീവ് കിട്ടേണ്ടേ…?
ഗായത്രി: അപ്പൊ ഇനി എന്നാ വരിക?

Leave a Reply

Your email address will not be published. Required fields are marked *