ഹേമചിറ്റ
Hemachitta Author : ധൃഷ്ടധ്യുമ്നൻ
പോൺ വീഡിയോകൾ സുലഭമായി ഇന്റർനെറ്റിൽ കിട്ടുന്ന ഈ കാലത്ത്. നാടൻ തന്മയത്തമുള്ള കഥകളെ തേടി കുട്ടനിൽ വരുന്ന ഒരുപറ്റം ആസ്വാദകർക്ക് വേണ്ടി കഥ എഴുതി രണ്ടു വർഷം തികച്ച രാജാവിന് കൂപ്പുകൈ, അതോടൊപ്പം ഈ കഥ അദ്ദേഹത്തിനായി സമർപ്പിക്കുന്നു.
എന്നിരുന്നാലും കവർപ്പിക്ക് കണ്ട രാജാവ് :- എന്റെ കവർപ്പിക്ക് കൊള്ളില്ല എന്ന് പറഞ്ഞു അതടിച്ചുമാറ്റി കവർപ്പിക്കു ഉണ്ടാക്കിയോടാ ചെറ്റേ
ലെ പാവം ദൃ…ട്ട..ദൃം..മ്ണൻ…(മൈര് ഇതെഴുതാൻ എന്ത് പാടാ??) അതായത് ഞാൻ :- സോറി രാജാവേ… എനിക്കിഷ്ടപ്പെട്ടു ഞാൻ അങ്ങ് സ്വന്തമാക്കി.
ശ്രീനാഥ് മേനോൻ, രവീന്ദ്രമേനോന്റെയും അംബികയുടെയും മൂത്ത മകൻ. ഉയർച്ചയിൽ നിന്നു താഴ്ചയിലേക്ക് പോയ കുടുംബം അതായിരുന്നു ശ്രീനാഥിന്റെ കുടുംബം. അവൻ ഏഴിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന് ആക്സിഡന്റ് പറ്റി ഒരു കൈ നഷ്ടമാകുന്നത്. ഇൻഷുറൻസ് കമ്പനിക്കാർ ഓരോ മുടക്ക് നായം പറഞ്ഞു തുക മുക്കിയപ്പോൾ കേസിന്റെ പിറകെ പോയി കയ്യിലുണ്ടായിരുന്ന പൈസയും കൂടി നഷ്ടമായെന്നെല്ലാതെ ഒരു ചില്ലി പൈസ നഷ്ടപരിഹാരമായി കിട്ടിയില്ല.
കഷ്ടപാടുകൾക്കിടയിൽ അവൻ നന്നായി പഠിച്ചു എൻജിനിയറിങ് പാസ് ആയി. കൂട്ടുകാരന്റെ ബൈക്കുമായി ടൗണിൽ ഒരു ഇന്റർവ്യൂ കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇപ്പൊ.എമ്പതിൽ പായുന്ന ബൈക്കിന്റെ വേഗത അവനു കുറവായി തോന്നി. ബാഗിലിരിക്കുന്ന അപ്പോയ്ന്റ്മെന്റ് ലെറ്റർ അച്ഛനേൽപ്പിക്കാനായി അവൻ ബൈക്കിന്റെ വേഗത കൂട്ടി. വീട്ടുമുറ്റത്തേക്ക് ആ ബൈക്ക് പാഞ്ഞുകയറിയപ്പോൾ ഉമ്മറത്ത് അവനേം കാത്ത് അംബിക നിൽപ്പുണ്ടായിരുന്നു.
“ഡാ ഒന്നു പയ്യെ…”
“അച്ഛനെവിടെ അമ്മേ? “
“റൂമിലേക്ക് ഇപ്പൊ കേറിയതേ ഉള്ളൂ, നീ പോയ കാര്യം എന്തായി? “
“വാ അമ്മേ… നമുക്ക് റൂമിലോട്ടു പോകാം.”
“അവൻ അമ്മയെയും കൂട്ടി റൂമിലേക്ക് നടന്നു.”
“ആഹ് നീ എത്തിയോ ശ്രീ…”
“അച്ഛാ… ദാ… ഇത് നോക്ക്… ” കയ്യിലുള്ള അപ്പോയ്മെന്റ് ലെറ്റർ പൊട്ടിച്ചവൻ അച്ഛന്റെ കയ്യിൽ കൊടുത്തു.
നീ ഇതുമായെ വരുള്ളൂ എന്നെനിക്കു അറിയാമായിരുന്നു. അംബികേ പ്രാർത്ഥനക്കെല്ലാം ദൈവം ഇപ്പൊ മറുപടി തന്നില്ലേ?
അംബിക:- നാളെ തന്നെ അമ്പലത്തിൽ നേർന്നത് എല്ലാം ചെയ്യണം. എന്റെ മുരുകാ നീ ഞങ്ങളെ കാത്തു.
രവി :- അപ്പൊ പിന്നേ എങ്ങനെയാ ശ്രീ? അടുത്തആഴ്ച തന്നെ ജോയിൻ ചെയ്യണ്ടേ…?
ശ്രീ :- രണ്ടു ജോഡി ഡ്രസ്സും ഒരു ഷൂസും വാങ്ങണം. സമയം ഉണ്ട്.
അംബിക :- ഓഫീസെവിടാടാ?
ശ്രീ :- തിരുവനന്തപുരം, ടെക്നൊപ്പാർക്ക്
അംബിക :- ഇവിടടുത്തൊന്നും കിട്ടിയില്ലേ?
രവി:- നിന്റെ മോനു വേണ്ടി കമ്പനി ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുമെന്ന് ദാ അപ്പോയിമെൻറ് ലെറ്ററിന്റെ താഴെ പറഞ്ഞിട്ടുണ്ട്.
അംബിക:- കളിയാക്കണ്ട.