MR.കിംഗ് ലയറിന്റെ ആത്മകഥ 1
[MR.കിംഗ് ലയർ]
Mr King Liarinte aathmakadha Part 1 Author Mr.Kingliar
പ്രിയ കൂട്ടുകാരെ ഈ നുണയൻ നിങ്ങളുടെ മുൻപിൽ വാ തുറക്കുന്നത് നുണ പറയാൻ മാത്രം ആണ്. ഇപ്പോൾ ഒരു കൊതി ഒന്ന് സത്യം പറഞ്ഞലോ എന്ന് അതുകൊണ്ട് എന്റെ സ്വന്തം കഥ ഞാൻ ഇവിടെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു.
ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികം അല്ല അതുകൊണ്ട് തന്നെ ആരെങ്കിലും ആയി ബന്ധം തോന്നുന്നുവെങ്കിൽ അത് നിങ്ങളുടെ മാത്രം തോന്നൽ….. ആയിരിക്കും
സൊ MR. കിംഗ് ലയറിന്റെ “ആത്മകഥ “
ഞാൻ അർജുൻ വയസ്സ് 25 ഒരു പ്രമുഖ ഐ ടി കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.
സ്നേഹസമ്പന്നമായ മാതാപിതാക്കളുടെ ഏക മകൻ. ഒറ്റ മകൻ ആയതുകൊണ്ട് അമ്മ എന്നെ നന്നേ ലാളിച്ചാണ് വളർത്തിയത്. അങ്ങിനെ ഞാൻ 1 മുതൽ 10 വരെ പ്രേമം ഒന്നുമില്ലാതെ അത്യാവശ്യം നന്നായി പഠിച്ചു കളിച്ചു കുറെ കുരുത്തക്കേടും കാണിച്ചു sslc പാസ്സ് ആയി. മോശം പറയരുതല്ലോ 10ൽ 90% മാർക്കോടെ ആണ് ഞാൻ ആ യുദ്ധം ജയിച്ചത്. അത്യാവശ്യം വായിനോട്ടവും കമ്പിപുസ്തകവായനയും ടീച്ചർമാരുടെ വടയും മുലച്ചാലും കുണ്ടിയും ചുണ്ടും എല്ലാം ആസ്വദിച്ചു കൈപ്രയോഗം നടത്തൽ ആയിരുന്നു 10 വരെ എന്റെ പ്രധാന വിനോദം. ഒറ്റക്ക് അല്ലാട്ടോ കൂട്ടിനു തല തെറിച്ച 3 കൂട്ടുകാരും. വൈശാഖ്, വിമൽ, ഫൈസൽ.
വിമൽ അവൻ പണ്ടേ ഒരു ചെറ്റയാണ് വേറെ ഒന്നുമല്ല ആ തെണ്ടി എന്നും നന്നായി പഠിക്കും അതുകൊണ്ട് തന്നെ എന്നേക്കാൾ ഒരു 5% മാർക്ക് അവന് കൂടുതൽ ആയിരുന്നു. വൈശാഖും ഫൈസലും എന്റെ തൊട്ട് പിന്നാലെ ഉണ്ട് കേട്ടോ. ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞങ്ങൾ ഫുൾ പഠിപ്പിസ്റ്റുകൾ ആണെന്ന്.
സംഭവം ഇങ്ങനെ ആയിരുന്നു…..
10F……. ക്ലാസിലെ ഏറ്റവും ഉഴപ്പന്മാർ തല്ലുകൊള്ളികൾ കുരുത്തംകെട്ടവന്മാർ ഗുണ്ടകൾ അതായിരുന്നു ഞങ്ങളുടെ വിശേഷണങ്ങൾ. ഗുണ്ടകൾ അത് വരാൻ കാരണം വിമലിന്റെ പ്രണയിനിയെ വേറെ ഒരുത്തൻ അവളുടെ നിതംബത്തിൽ കരതലം അമർത്തി അത് ചോദ്യം ചെയ്‌തപ്പോൾ ആ മേലച്ചന്റെ കൈ അറിയാതെ ഒന്ന് പ്രിത്വിരാജ് പറയും പോലെ ചെറുതായി ഒന്ന് ഓടിഞ്ഞു അല്ല ഓടിച്ചു അങ്ങനെ ആണ് ഗുണ്ടകൾ എന്നാ പേര് ലഭിച്ചത്. ആ സംഭവത്തിന് ശേഷം സ്കൂളിൽ ഞങ്ങള്ക്ക് ഒരു വിലയുണ്ടായി ഇവർ അത്ര ചെറിയ പുള്ളികൾ അല്ല എന്ന്.ടീച്ചർമാർക്ക് ഞങ്ങളെ വലിയ വിലയൊന്നും ഉണ്ടായില്ല അതൊന്ന് മാറ്റാൻ ആണ് 2 മാസം കുത്തിയിരുന്ന് പഠിച്ചു മാർക്ക് വാങ്ങിയത്. അയ്യോ പറഞ്ഞു പറഞ്ഞു കാട് കയറി.
പത്തിൽ പഠിക്കുമ്പോൾ എടുത്ത തീരുമാനം ആണ് +1 ഹ്യൂമാനിറ്റീസ് എടുക്കണം എന്ന് ശേഷം ഡിഗ്രിയും എന്നിട്ട് പോലീസ് ആവണം എന്ന്. അങ്ങനെ ഞങ്ങൾ ഹ്യൂമാനിറ്റീസിന് മാത്രം അപ്ലിക്കേഷൻ കൊടുത്തു. ഞങ്ങള്ക്ക് 4 പേർക്കും ഒരേ സ്കൂളിൽ ഹ്യൂമാനിറ്റീസിന് അഡ്മിഷൻ കിട്ടി. അന്ന് ആ സ്കൂൾ വരാന്തയിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ആ ഒരു ഒറ്റ കാഴ്ചയിൽ തന്നെ എനിക്ക് അവളെ ഒരുപാട് ഇഷ്ടമായി.
നല്ല മാർക്ക് ഉണ്ടായിട്ടും ഹ്യുമാനിറ്റീസ് എന്നാ സബ്ജെക്ട് എടുത്തതിൽ പലഭാഗത്തുനിന്നും പല എതിർപ്പുകളും ഉണ്ടായി. പക്ഷെ ഞങ്ങൾ അതൊന്നും വകവെക്കാതെ ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. പക്ഷെ അവളെ കണ്ട ആ നിമിഷം അത് വർണിക്കാൻ വാക്കുകൾ എനിക്ക് ലഭിക്കുന്നില്ല.