സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 2

Posted by

സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 2

Swapnangal Ningal Swarga Kumaarikal Part 2 | Auhor : Binoy T

മനസ് വല്ലാതെ ചഞ്ചലപ്പെട്ടതു പോലെ അനുഭവപ്പെടുന്നു. ഞാൻ യാന്ത്രികമായി സോഫയിൽ നിന്നും എഴുനേറ്റു മെല്ലെ പടവുകൾ കേറി മുകളിലത്തെ നിലയിലെ എന്റെ മുറിയിലേക്ക് പോയി. പാപ്പ ക് ഇതു എന്ത് പറ്റി എന്ന ചിന്തയോടെ നന്ദുട്ടി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

ഇതു ആർക്കുവേണമെകിലും സംഭവിക്കാമല്ലോ. ഞാൻ എന്തിനാ ഇതൊക്കെ ഇത്ര കാര്യമായി എടുക്കുന്നെ. ഞാൻ ഓരോന്നും ചീന്തിച്ചു കൊണ്ട് റൂമിന്റെ ഉള്ളിൽ കേറി വാതിലടച്ചു.

കുറച്ചു നേരം എന്നെ തന്നെ ഞാൻ കണ്ണാടിയിൽ നോക്കി നിന്നു. വെറും ഒരു സ്വപ്നത്തിന്റെ പേരിൽ ഇങ്ങെനെ വിഷമിക്കാണോ. ഒന്നും മനഃപൂർവം അല്ലല്ലോ. ഇങ്ങെനെയൊക്കെ ആയി എന്റെ ചിന്തകൾ. വല്ലാത്ത കുറ്റബോധം തോന്നുന്ന്.പക്ഷെ എവിടെയോ ഉള്ളിലിന്റെ ഉള്ളിൽ എവിടെയോ ഒരു വല്ലാത്ത അനുഭൂതി. ചേ, അങ്ങെനെ ഒന്നും ഇല്ല. എന്തെക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ. ഒന്ന് കുളിച്ചേക്കാം. അപ്പോൾ ഒന്നും ഉഷാറാകും.പിന്നെ ഈ ചിന്തക് എക്കെ മാറുകയും ചെയ്യും. ഞാൻ ബാത്‌റൂമിൽ കേറി നല്ല ഒരു കുളി പാസ്സാകിൽ ഉന്മേഷവാനായി താഴേക്ക് ഇറങ്ങി ചെന്നു.

നന്ദുട്ടിയെ അവിടെങ്ങും കണ്ടില്ല. റൂമിൽ കാണും. അവിടെ പോയി നോക്കാൻ എന്തോ എനിക്ക് തോണിയിലുള്ള.

“എന്തെകിലും വയ്യായികയുണ്ടോ?” ലക്ഷ്മി ആ ചോദിയം കേട്ടപ്പോൾ ഏയ്‌, ഒന്നും ഇല്ല എന്ന് പറഞ്ഞു ഒപ്പിച്ചു. പിന്നെ അവളുടെ മുഖത്തുനോക്കിയപ്പോൾ അവളതു വിശ്വസിച്ചാ മട്ടില്ല എന്ന് എനിക്ക് തോന്നി. അതോ ഇതൊക്കെ വെറുതെ ചിന്തിച്ചു കൂട്ടുവാണോ ഞാൻ.

സമയം എങ്ങെനെയെക്കെയോ ഞാൻ തള്ളി നിക്കി. നന്ദുട്ടി പിന്നെ അധികം പുറത്തു കണ്ടില്ല. നാളത്തേക്ക് വല്ല പ്രിപറേഷൻ കാണുമായിരിക്കും. അന്നും പതിവുപോലെ എല്ലാരും ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു. ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ നന്ദുട്ടിടെ കഴുത്തിലെ ആ വജ്ര ലോക്കറ്റിലേക് പതിഞ്ഞു. അപ്പോളേക്കും എന്റെ ഹൃദയം ഇടിപ്പ്‌ വർധിക്കുന്നു ഞാൻ അറിയുന്നുണ്ടായിരുന്നു. പെട്ടന്നു തന്നെ ഞാൻ എൻറെ നോട്ടം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *