പൂ പോലെ [John]

Posted by

ചേച്ചിയുടെ പറമ്പിലെ കൂറ്റൻ ചാമ്പ മരത്തിൽ ചാമ്പങ്ങ പഴുക്കുമ്പോൾ ഞാനാണ് അത് പറിച്ചു കൊടുത്തൊണ്ടിരുന്നത്.എന്തേലും വിശേഷ ദിവസം വരുമ്പോൾ എന്തേലും ഭക്ഷണം കൊണ്ടു അമ്മച്ചിയുടെ കയ്യിൽ കൊടുക്കും.എന്നിട്ടു ചോദിക്കും അവനെന്തേ ചേച്ചി?
അമ്മച്ചി പറയും
“അവൻ പാടത്തു തെണ്ടാൻ പോയി.”

എന്നെ കണ്ടാ ചേച്ചി അപ്പൊ വഴക്കു പറയും.
“ഏതു നേരവും ക്രിക്കറ്റ് കളിച്ചു നടന്നോ,നിന്റെ അമ്മച്ചിയോട് ഞാൻ പറയുന്നുണ്ട്, പഡിത്തം കുറഞ്ഞു വരുന്നുണ്ട്”
അതായിരുന്നു വിമല ചേച്ചി.ഞാൻ ഇടയ്ക്ക് ചേച്ചിയുടെ അടുത്തു പോകും പുസ്തകവും കൊണ്ടു.
ചേച്ചി എനിക്ക് കുറെ ഒക്കെ പഠിക്കാൻ ഉള്ള ഭാഗങ്ങൾ അടയാളപ്പെടുത്തി തരും.. “ഇതു പഠിച്ചോ,ഇതാണ് അവസാന പരീക്ഷക്കു വരുന്നത്”

തൊമ്മിച്ചേട്ടനു ഒരു തെങ്ങിൻ തോട്ടം ഉണ്ട്.ഒരു വീടും. അങ്ങു വടക്കഞ്ചേരിയിൽ.(പാലക്കാട് ~ത്രിശ്ശൂർ) തൊമ്മിച്ചനും ഭാര്യയും ഞാറാഴ്ച രാവിലത്തെ കുർബാന കഴിഞ്ഞു പോകും തിങ്കളാഴ്ചയെ വരാറുള്ളൂ.
ഞാനാണ് വിമല ചേച്ചിക്ക് കൂട്ടു കിടക്കാൻ പോകാറുള്ളത്.മകൾ പഠിത്തകാരിയായിതിനാൽ തൊമ്മിച്ചനു വിമല ചേച്ചിയെ കൂടെ കൊണ്ടു പോകാൻ താല്പര്യം ഇല്ല.
തൊമ്മിച്ചൻ വടക്കഞ്ചേരിക്കു പോകാറുള്ള ശനിയാഴ്ച വൈകുന്നേരം എന്റെ അപ്പനെ കാണുമ്പോ പറയും.
“എടാ പൗലോയെ ,നിന്റെ ചെറുക്കനെ ഞാറാഴ്ച വൈകുന്നേരം വീട്ടിലോട്ടു വിട്ടേക്കണം”

ദിവസങ്ങൾ,മാസങ്ങൾ കടന്നു പോയി..

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കണക്കിന് മാത്രം ട്യൂഷന് പോയി തുടങ്ങിയത്.
വിമല ചേച്ചി ആലുവയിലെ ഒരു പ്രസ്തമായ കോളേജിൽ msc യ്ക്ക് ചേർന്നു.
തൊമ്മിച്ചന്റെ വടക്കാഞ്ചേരി യാത്ര മാസത്തിൽ ഒന്നായി ചുരുങ്ങി.
അങ്ങനെയിരിക്കെ ഒരിക്കൽ..

അന്ന് എന്റെ കൂടെ ട്യൂഷൻ പഠിച്ചിരുന്ന കൃഷ്ണ കുമാർ ക്ലസ്സിൽ വെച്ചു ബാഗ് തുറന്നപ്പോൾ ഒരു ചുവന്ന കവർ ഉള്ള പുസ്തകം കണ്ടു
ഞാൻ ചോദിച്ചു
“എടാ ഈ പുസ്തകം എനിക്ക് താടാ, എന്തൊന്നിതു?

Leave a Reply

Your email address will not be published. Required fields are marked *